Monday, May 20, 2024

ദുബായില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഒക്ടോബര്‍ മൂന്നിന് അവസാനിക്കും

0
ദുബായില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഒക്ടോബര്‍ മൂന്നിന് അവസാനിക്കും.ഓഗസ്റ്റ് 29-ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്ബോള്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ നേരിട്ടെത്തിയോ വീടുകളിലിരുന്നോ പഠനം തുടരാമെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു....

ഗ്ലോബൽ വില്ലേജിൽ വിസ്മയങ്ങൾ തീർക്കാൻ 26 പവിലിയനുകൾ

0
വിസ്മയങ്ങളുടെ ആഗോള ഗ്രാമമായ ഗ്ലോബൽ വില്ലേജിൽ ഇത്തവണ 26 പവിലിയനുകൾ ഉണ്ടാകും. ഇതാദ്യമായി ഇറാഖിൽ നിന്നുള്ള പവിലിയനും ഗ്ലോബൽ വില്ലേജിനെ അലങ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. 26-ാം വാർഷികം പ്രമാണിച്ചാണ് വിവിധ...

ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം

0
ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം.ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച്‌ മാത്രമായിരിക്കും പ്രവേശനം.

പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് ഇ-സ്‌കൂട്ടറുകള്‍ നല്‍കും

0
പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് ഇ-സ്‌കൂട്ടറുകള്‍ നല്‍കും.അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത് . സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടാതെ അജ്മാന്‍ വിനോദസഞ്ചാരമേഖലകളില്‍ പൊതുജനങ്ങളുടെ...

ലോകോത്തര മോഡൽ ഐക്യരാഷ്​ട്രസഭക്ക്​ വേദിയാകാൻ എക്​സ്​പോ

0
ലോ​ക​ത്ത്​ പ​ല​രാ​ജ്യ​ങ്ങ​ളി​ലും മോ​ഡ​ൽ പാ​ർ​ല​മെൻറു​ക​ളും മോ​ഡ​ൽ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യും വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്നു​ണ്ട്. യു​വ​മ​ന​സ്സു​ക​ൾ​ക്ക്​ പ​രി​ശീ​ല​ന​വും ആ​ന​ന്ദ​വും പ​ക​രു​ന്ന വൈ​ജ്ഞാ​നി​ക ക​ള​രി​ക​ളാ​ണി​ത്ത​രം പ​രി​പാ​ടി​ക​ൾ. എ​ന്നാ​ൽ ഇ​വ​യി​ൽ നി​ന്നെ​ല്ലാം...

ദുബായിൽ വെയര്‍ഹൗസില്‍ വന്‍തീപ്പിടിത്തം; സിവില്‍ ഡിഫന്‍സ് ടീം രംഗത്ത്

0
ദേരയിലെ അല്‍ ഖബീസി ഏരിയയിലുള്ള വെയര്‍ഹൗസില്‍ വന്‍ തീപ്പിടിത്തം. അല്‍ ഖബായില്‍ ഡിസ്‌കൗണ്ട് സെന്ററിന് പിറകിലുള്ള അബൂബക്കര്‍ അല്‍ സിദ്ദീഖ് സ്ട്രീറ്റിലാണ് സംഭവം. ഇവിടെ നിന്ന് കനത്ത പുക ഉയരുന്നതിന്റെ...

സൈക്കിളുകള്‍ക്കും ഇ-സ്കൂട്ടറുകള്‍ക്കും യുഎഇയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

0
സൈക്കിളുകള്‍ക്കും ഇ-സ്കൂട്ടറുകള്‍ക്കും യുഎഇയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. 14 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ-സ്കൂട്ടറുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഷാര്‍ജ പൊലീസ് നിര്‍ദേശം നല്‍കി. ദീര്‍ഘദൂര യാത്ര നടത്തുന്ന സൈക്കിളിങ് സംഘങ്ങള്‍ക്ക് അബൂദബി...

ദുബായില്‍ സ്വകാര്യ സ്​കൂളുകളില്‍ ഘട്ടംഘട്ടമായി നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം

0
ദുബായില്‍ സ്വകാര്യ സ്​കൂളുകളില്‍ ഘട്ടംഘട്ടമായി നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ഇതനുസരിച്ച്‌​ ഒക്​ടോബര്‍ മൂന്നോടെ ദുബൈയിലെ സ്​കൂളുകളില്‍ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട്​ സ്​കൂളില്‍ ഹാജരാകല്‍ നിര്‍ബന്ധമാവുകയും ചെയ്യും....

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിസാ കാലാവധി നീട്ടി ദുബായ്

0
നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി നീട്ടാന്‍ തീരുമാനിച്ച് ദുബൈ. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാരുടെ റസിഡന്‍സ് വിസാ കാലാവധി നീട്ടാന്‍ ജനറല്‍...

ടൂറിസ്​റ്റ്​ വിസയിലും ഇന്ത്യക്കാര്‍ക്ക്​ ദുബൈയിലേക്ക്​ വരാം

0
ഇന്ത്യന്‍ പാസ്​പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക​ും ടൂറിസ്​റ്റ്​ വിസയില്‍ ദുബൈയിലേക്ക്​ വരാം. എന്നാല്‍ 14ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താത്തവര്‍ക്കാണ്​ യാത്ര ചെയ്യാന്‍ അനുമതി. എമിറേറ്റ്​സ്​ എയര്‍ലൈനും ഫ്ലൈദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നല്‍കിക്കൊണ്ടാണ്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news