Friday, May 17, 2024

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വാഗതം ചെയ്‌ത്‌ ഒ​മാ​ന്‍

0
വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ഒ​മാ​ന്‍ ഒരുങ്ങുന്നതായി പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സാ​ലിം അ​ല്‍ മ​ഹ്​​റൂ​ഖി. കോവിഡ് മഹാമാരിയുടെ തോത് ​ കാ​ര്യ​മാ​യി കു​റ​ഞ്ഞ​തി​ന്​ ഒ​പ്പം വാ​ക്​​സി​നേ​ഷ​ന്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​യി​ട്ടു​മു​ണ്ട്. ര​ണ്ട്​...

എല്ലാ വീഡിയോ കോൾ അപ്ലിക്കേഷനുകളും ഇപ്പോൾ യുഎഇയിൽ ലഭ്യമാണ്

0
COVID-19 വ്യാപിച്ചതോടെ അധികാരികൾ ഈ അപ്ലിക്കേഷനുകളിലേക്ക് ആക്‌സസ് നൽകി COVID-19 ന്റെ വ്യാപനം തുടരുന്ന ഈ സമയത്ത് വർക്ക് ഫ്രം ഹോം പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇപ്പോൾ ചില വോയിപ്പ്...

കോറോണ : യുട്യൂബും ആമസോണ്‍ പ്രൈമും ദൃശ്യനിലവാരം കുറച്ചു

0
യൂറോപ്പില്‍ നെറ്റ്ഫ്ലിക്സും യൂട്യൂബും ആമസോണ്‍ പ്രൈമും വീഡിയോകളുടെ ദൃശ്യനിലവാരത്തില്‍ കുറവു വരുത്തി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസങ്ങളുണ്ടാകുന്നതിനാലാണ് ഡാറ്റാ ഉപയോഗം കുറച്ച്‌ വീഡിയോകളുടെ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓണം റിലീസിന്; ചിത്രം ആമസോണ്‍ പ്രൈമില്‍

0
പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമാകുന്ന ചിത്രം 'കുരുതി' ഓണത്തിന് റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. നേരത്തെ മേയ് 13നായിരുന്നു റിലീസ് ചെയ്യാനിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക്‌ വിന്യസിക്കാന്‍ ജിയോയും ക്വാല്‍കോമും ഒരുങ്ങുന്നു

0
ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്ക് സൗകര്യം വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമായി റിലയന്‍സ് ജിയോയും ക്വാല്‍കോം ടെക്‌നോളജീസും കൈകോര്‍ക്കുന്നു. ഉയര്‍ന്ന ഡാറ്റ ഉപയോഗിക്കാനും കുറഞ്ഞ ലേറ്റന്‍സിയില്‍ ആശയവിനിമയം നടത്താനും ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളിലൂടെ മെച്ചപ്പെട്ട...

ഗൂഗിള്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി

0
കൊറോണ വൈറസ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂലായ് വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഗൂഗിള്‍. ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ്‌ 2021 ജൂണ്‍ 30...

തെന്നിന്ത്യന്‍ താരം ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

0
തെലുങ്ക് നടി ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു. ആരോഗ്യപ്രവർത്തകരുടെ...

ഫെയര്‍ ആന്റ് ലവ്‌ലി ഇനി മുതൽ “ഗ്ലോ ആന്റ് ലവ്‌ലി”

0
ഫേസ് ക്രീം ബ്രാന്‍ഡ് ആയ ഫെയര്‍ ആന്റ് ലവ്‌ലിക്ക് ഇനി ഇന്ത്യയില്‍ പേര് ഗ്ലോ ആന്റ് ലവ്‌ലി. പുരുഷന്‍മാരുടെ സ്‌കിന്‍ ക്രീം ഫെയര്‍ ആന്റ് ഹാന്റ്‌സം ഇനി ഗ്ലോ ആന്റ്...

ദ പ്രീസ്റ്റ് ഉടനെത്തും; വേറിട്ട വേഷത്തില്‍ മമ്മൂട്ടി

0
മമ്മൂട്ടി വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് റിലീസിനൊരുങ്ങുകയാണ്. പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്....

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവം; 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

0
വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news