Friday, May 3, 2024

ബാറ്റ് ചെയ്യുന്നതിനിടെ ഞാന്‍ രാഹുലിനോട് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തി മാക്‌സ്‌വെല്‍

0
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ താരമായത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സമ്ബൂര്‍ണ പരാജയമായ ഓസീസ് താരം ബാറ്റ് കൊണ്ട് കിടിലന്‍ പ്രകടനമാണ് ഇന്നലെ സിഡ്‌നിയില്‍...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41322 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് 93,51,224 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 486...

നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം; ബുര്‍വി ചുഴലിക്കാറ്റായി മാറുമെന്ന് ആശങ്ക

0
നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം...

ഇന്ത്യയിൽ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി

0
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ...

ഐ.​എ​സ്.​എ​ല്‍ : ആ​ദ്യ ജ​യം തേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നോ​ര്‍​ത്ത്​ ​ഈ​സ്​​റ്റി​നെ​തി​രെ

0
ആ​ദ്യ​ത്തേ​ത്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ട്ര​യ​ലാ​യി​രു​ന്നു. ക​ളം പ​രി​ച​യ​പ്പെ​ടാ​നും ടീ​മാ​വാ​നു​മു​ള്ള ഒ​രു ട്രെ​യ്​​ല​ര്‍ മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ, ചാ​മ്ബ്യ​ന്മാ​രാ​യ എ.​ടി.​കെ. മോ​ഹ​ന്‍ ബ​ഗാ​നോ​ടേ​റ്റ ഒ​രു ഗോ​ള്‍ തോ​ല്‍​വി ആ​രാ​ധ​ക​ര്‍ ക്ഷ​മി​ച്ചു. ഇ​നി, വി​ജ​യ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മു​ള്ള...

തീരം തൊട്ടതോടെ ശക്തി കുറഞ്ഞ് നിവാര്‍; ചെന്നൈ എയര്‍പോര്‍ട്ട് തുറന്നു

0
തീ​രം തൊ​ട്ട​തോ​ടെ നി​വാ​ര്‍ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ന്‍റെ തീ​വ്ര​ത കു​റ​യു​ന്നു. നിവര്‍ ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് ശക്തി കുറഞ്ഞ് നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്.

ഇന്ത്യയിൽ പുതുതായി 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 524 പേരാണ് കഴിഞ്ഞ...

മലയാള സിനിമയ്ക്ക് അഭിമാനമായി ‘ജല്ലിക്കെട്ട്’ ഇന്ത്യയുടെ ഓസ്‌ക്കാര്‍ എന്‍ട്രി

0
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെമാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ഇന്ത്യന്‍ വംശജന്‍

0
ചരിത്രപരമായ ഒരു സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ബുധനാഴ്ച നടന്നത്. ഇന്ത്യന്‍ വംശജനായ ഡോ. ഗൗരവ് ശര്‍മ സംസ്‌കൃതത്തിലാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്ന് ലേബര്‍...

ഐഎസ്‌എല്‍ : ഇന്ന് എഫ് സി ഗോവ മുംബൈ സിറ്റി പോരാട്ടം

0
ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവ മുംബൈ സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മല്‍സരം. മുന്‍ ഗോവന്‍ താരങ്ങളും കോച്ചും ആണ് ഈ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news