Sunday, May 19, 2024

ഇന്ത്യയിൽ ആഭ്യന്തര വിമാന സര്‍വീസുകള്‍ നാളെ അര്‍ധരാത്രി മുതല്‍ നിര്‍ത്തും

0
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തുന്നു.നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാന സര്‍വീസിന് ഇത് ബാധകമല്ല.

ഛത്തീസ്ഗഡില്‍ ​മാവോയിസ്റ്റ് ആക്രമം 17 ജവാന്‍മാര്‍ക്ക് വീരമൃത്യു

0
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 17 ജവാന്‍മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. 10 എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ 15 ഓട്ടോമാറ്റിക്...

ജനത കർഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം, കേരളത്തിലും നീട്ടി

0
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും...

കോവിഡ് നിയന്ത്രണം; രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടും, സംസ്ഥാനത്തെ ഏഴ് ജില്ലകള്‍

0
കേരളത്തിൽ നിയന്ത്രണത്തിന്‍റെ ഭാഗമായി ഏഴു ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം,കാസര്‍കോട്,കണ്ണൂര്‍ എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി...

കോവിഡ് നിയന്ത്രണം; രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടും, സംസ്ഥാനത്തെ ഏഴ് ജില്ലകള്‍

0
കേരളത്തിൽ നിയന്ത്രണത്തിന്‍റെ ഭാഗമായി ഏഴു ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം,കാസര്‍കോട്,കണ്ണൂര്‍ എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി...

ഇന്ത്യയില്‍ രണ്ടു മരണം കൂടി; മരണ സംഖ്യ ആറായി

0
മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ച്‌ രണ്ട് പേർ കൂടി മരിച്ചു. മുംബൈയിലും, പാട്നയിലുമാണ് മരണങ്ങള്‍ നടന്നത്. മുബൈ മഹാരാഷ്ട്രയില്‍ ചികിത്സയിലായിരുന്ന 63 കാരനാണ്​ മരിച്ചത്​. പാട്നയിൽ 38 വയസുകാരനും ഇതോടെ...

കാസർകോഡ് : മുംബൈയില്‍ നിന്നെത്തിയ 32 പേർ ഐസൊലേഷന്‍ ക്യാംപില്‍

0
സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം തടയുക എന്ന മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍...

ജ​ന​താ ക​ര്‍​ഫ്യു ആ​രം​ഭി​ച്ചു

0
ന്യൂ​ഡ​ല്‍​ഹി: കോവിഡ് 19 പടരുന്നത് തടയാന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് തു​ട​ക്ക​മാ​യി. ഇന്ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഒ​മ്ബ​ത് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. ജ​നം കഴിവതും വീ​ട്ടി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും...

കോവിഡ് -19 : സംസ്ഥാനത്ത് ഇന്ന് പുതിയ 12 കേസുകൾ സ്ഥിരീകരിച്ചു

0
കോവിഡ് -19 : സംസ്ഥാനത്ത് ഇന്ന് പുതിയ 12 കേസുകൾ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇതൊടെ മൊത്തം കേസുകൾ 52 ആയികണ്ണൂർ ജില്ലയിൽ...

രാഹുൽ ഗാന്ധിയാണ് ഞങ്ങളുടെ മാലാഖ : നിർഭയയുടെ പിതാവ്

0
ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. നടപ്പിലാക്കാന്‍ ഏറെ വൈകിയെങ്കിലും രാജ്യം കാത്തിരുന്ന വിധിയായിരുന്നു നിര്‍ഭയ പ്രതികള്‍ക്ക് ലഭിച്ചത്. ഇതിനിടയിലും ഇത്രയുംകാലം നിയമ പോരാട്ടത്തിനിടയില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news