Saturday, May 4, 2024

കേരളത്തിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, എറണാകുളം,...

കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

0
കേരളത്തിൽ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്...

ഇന്ന് നാലു വിമാനങ്ങളിലായി 708 പേർ കേരളത്തിലേക്ക്

0
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും.ദുബായ്-കൊച്ചി, മസ്കറ്റ്-തിരുവനൻതപുരം, അബുദാബി-കൊച്ചി, ദുബായ്-കണ്ണൂർ എന്നിങ്ങനെ നാലു വിമാനങ്ങളിലായി 708 യാത്രക്കാരാണ് ഇന്ന് നാട്ടിലെത്തുക. ദുബായിലും അബുദാബിയിലും തെർമൽ...

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ നാലുപേർക്ക് കോവിഡ് ലക്ഷണം.

0
ഇന്നു പുലർച്ചെയുള്ള വിമാനത്തിൽ അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയവരിൽ നാലു യാത്രക്കാർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇതേ തുടർന്ന് ഇവരെ മഞ്ചേരി,കോഴിക്കോട് മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിച്ചു.

കേരളത്തിൽ തിങ്കളാഴ്ച മുതല്‍ പോലീസിന്റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം

0
കേരളത്തിൽ കോവിഡ്​ പശ്ചാത്തലത്തില്‍ പൊലീസി‍​ന്റെ പ്രവര്‍ത്തനരീതിയില്‍ തിങ്കളാഴ്​ച മുതല്‍ മാറ്റം. ഉന്നതലസമിതിയുടെ റിപ്പോര്‍ട്ടി​​ന്റെ അടിസ്​ഥാനത്തിലാണ്​ തീരുമാനം. രേഖകളുടെ പരിശോധന, അറസ്​റ്റ്​, കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കല്‍, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ...

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ മെയ് 20ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തും

0
കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 20ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയേക്കും. ഡല്‍ഹിക്കും സമീപ സംസ്ഥാനങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാകും ട്രെയ്‌നില്‍ മുന്‍ഗണന ലഭിക്കുക. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കായിരിക്കും...

സൗദിയിൽ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവാസികൾക്കായി പത്ത് ടണ്ണോളം ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്തു

0
സൗദി അറേബ്യയിൽ കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്. പത്ത് ടണ്ണോളം വരുന്ന ഭക്ഷ്യ വിഭവങ്ങളും, മെഡിക്കല്‍ സേവനങ്ങളുമാണ് നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ഇതിനകം...

തിങ്കളാഴ്ച മുതല്‍ കേരളത്തിൽ കോടതികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

0
കേരളത്തിൽ ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോടതി മുറിക്കുള്ളിൽ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കിയാണ് പ്രവര്ത്തനം. കോടതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.

കേരളത്തില്‍ പുതുതായി 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

0
കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ നീലേശ്വരം,...

കേരളത്തിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news