Saturday, May 18, 2024

75 ഗർഭിണികളുമായി ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടു

0
ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം, എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 434 ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യൻ സമയം വൈകിട്ട്...

മൂന്നാം ഘട്ടം അപകടകരം; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കില്‍ കേരളത്തിൽ കാര്യങ്ങള്‍ കൈവിട്ടുപോകും : കെ കെ ശൈലജ

0
കേരളത്തിൽ കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികില്‍സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി...

ദോഹ – കണ്ണൂര്‍ വിമാന സര്‍വീസ് മെയ് 19 നു ആരംഭിക്കും

0
ഖത്തറിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് അടുത്തയാഴ്ചയിലെ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തി. മൊത്തം മൂന്ന് സര്‍വീസുകളാണ് അടുത്തയാഴ്ച ദോഹയില്‍ നിന്നും കേരളത്തിലേക്കുണ്ടാവുക. കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിലേക്കും...

കേരളത്തിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ പുതിയതായി 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം പേർക്കുമാണ് കോവിഡ് പോസിറ്റീവായത്....

യു.എ.ഇ.യിൽ നിന്ന് നാളെ കേരളത്തിലേക്ക് മൂന്നു വിമാനങ്ങൾ

0
ദുബായ് : കോവിഡ് വ്യാപനത്തെത്തുടർന്ന് വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരികെകൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിൽ ശനിയാഴ്ച യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും. ദുബായ്-കൊച്ചി ഐ.എക്സ് 434 ഉച്ചയ്ക്ക് ഒരുമണിക്കും...

നാട്ടിലേക്കുള്ള വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു; നാളെ മുതൽ കേരളത്തിലേക്ക് 26 വിമാനങ്ങൾ

0
പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതൽ 23 വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 26 വിമാനങ്ങളുണ്ടാകും. യുഎഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക്...

ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യത്തെ ട്രെയിൻ എത്തി – ആറു പേർ ആശുപത്രിയിൽ

0
ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ആദ്യത്തെ സ്പെഷ്യൽ ട്രെയിൻ കേരളത്തിൽ എത്തി. സംസ്ഥാനത്തെ ആദ്യത്തെ സ്റ്റോപ്പായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രി 10 മണിക്ക് എത്തിയ ട്രെയിനിൽ നിന്നും 216...

പ്രവാസികൾക്ക്​ ആശ്വാസമായി യുഎഇ യിൽ സൗജന്യ മരുന്ന് വിതരണവുമായി ഐ.പി.എ

0
കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസി ജനതക്ക് സഹായഹസ്തവുമായി മലയാളി ബിസിനസ്‌ സംരംഭക കൂട്ടായ്മയായ ഇൻറർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ഒരുക്കുന്ന സൗജന്യ മരുന്ന്​ വിതരണം നിരവധി പേർക്ക്​ ആശ്വാസമാവുന്നു.

മലയാളികൾക്ക് അഭിമാനം; യുഎഇ ഗോൾഡൻ വീസ ലഭിച്ചവരിൽ ഡോ. സി.എച്ച്.അബ്ദുൽ റഹ്മാൻ കാസർഗോഡും

0
യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ കേരളത്തിന് അഭിമാനമായിരിക്കുകയാണ് കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിലായ കാസർഗോഡ്...

കേരളത്തിൽ ഓഗസ്റ്റില്‍ അതിവര്‍ഷമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; മുൻ തയ്യാറെടുപ്പുകൾ നടത്തും: മുഖ്യമന്ത്രി

0
കേരളത്തിൽ ഓഗസ്റ്റ് മാസത്തിൽ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലവര്‍ഷവും സാധാരണയില്‍ കൂടുതലാകും. ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news