Wednesday, May 15, 2024

നിക്ഷേപത്തിനായി ടിക്​ടോക് റിലയന്‍സിനെ സമീപിച്ചെന്ന്​ റിപ്പോര്‍ട്ട്​

0
ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ്​ മുകേഷ്​ അംബാനിയുടെ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ലിമിറ്റഡ്​ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്​. മാതൃകമ്ബനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായും ജൂലൈ മുതല്‍ ഇരുകമ്ബനികളും ചര്‍ച്ച നടത്തിവരുന്നതായും...

കൊറോണ വൈറസ്: യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി ഷാർജ പോലീസ്

0
ഷാർജ എമിറേറ്റിലെ അതിർത്തികളിൽ കൂടുതൽ പോലീസ് ചെക്ക് പോയിന്റുകൾ ഏർപ്പെടുത്തി ഷാർജ പോലീസ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു എമിറേറ്റുകളിൽ നിന്നുമുള്ള യാത്രക്കാരെയും ജോലി ആവശ്യത്തിനായി പോകുന്നവരെയും നിയന്ത്രിക്കുന്നതിനുവേണ്ടിയാണ്...

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ദുബായില്‍ 15 ദിവസത്തെ വിലക്ക്

0
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായില് 15 ദിവസത്തെ വിലക്ക്. ദുബായിലേക്കോ, തിരിച്ചോ എക്സ്പ്രസ് സർവീസ് നടത്തരുതെന്ന് സിവില് ഏവിയേഷന് അധികൃതർ അറിയിച്ചു. വന്ദേ ഭാരത് വിമാനങ്ങളിൽ യുഎഇയില് കുടുങ്ങിയവരെ...

യുഎഇ യിൽ ഇന്ന് 2 മരണം; 460 പുതിയ കോവിഡ് കേസുകൾ

0
അബുദാബി: യുഎഇ യിൽ ഇന്ന് 2 മരണവും 460 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. 61 പേർ റിക്കവറി ചെയ്തതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം...

യുഎഇ യിൽ ഇന്ന് 398 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു

0
അബുദാബി: യുഎഇ യിൽ ഇന്ന് 398 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് 3 പേർ കൊറോണ ബാധിച്ച് മരിച്ചതായി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. രോഗബാധിതരായ 172 രോഗികളെ തിങ്കളാഴ്ച...

യു.​എ.​ഇ യിൽ വിസിറ്റിങ്ങ് വി​സ​ക്കാ​ർ​ക്ക്​ ആശ്വാസവുമായി അ​ൽ​നൂ​ർ പോ​ളി ക്ലി​നി​ക്​

0
ദു​ബൈ: കോ​വി​ഡ്​ യു.​എ.​ഇ​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്കും താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്ന​പ്പോ​ൾ ച​ങ്കി​ടി​ച്ചു​പോ​യ കൂ​ട്ട​രാ​ണ്​ വി​സി​റ്റി​ങ്​ വിസയിൽ എത്തിയവർ. അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​വി​ടെ ത​ങ്ങേ​ണ്ടി വ​രുമ്പോഴു​ണ്ടാ​കു​ന്ന അ​ധി​ക ചെ​ല​വു​ക​ൾ​ക്ക്​ പു​റ​മെ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ എ​ന്ത്​ ചെ​യ്യു​മെ​ന്ന​തും...

യുഎഇ യിൽ ഇന്ന് 2 മരണം; പുതുതായി 484 പേർക്ക് കൂടി കോവിഡ്

0
അബുദാബി: യുഎഇ യിൽ കോവിഡ് ബാധിച്ച് 2 മരണവും 484 പുതിയ കേസുകളും സ്ഥിരീകരിച്ചു. 74 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം...

ദുബായിൽ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച സ്​ഥാപനത്തിന്​ 50,000 ദിർഹം പിഴ

0
കോവിഡ്​ മുൻകരുതൽ നിർദേശം ലംഘിച്ച്​ പ്രവർത്തിച്ച സ്​ഥാപനത്തിന്​ ദുബൈ ഇക്കോണമി അധികൃതർ 50,000 ദിർഹം പിഴയിട്ടു. സ്​ഥാപനം അടപ്പിച്ചതായും അധികൃതർ വ്യക്​തമാക്കി. ദുബൈ നഗരത്തിലെ ഡിപാർട്ട്​മെൻറ്​ സ്​റ്റോറിനെതിരെയാണ്​ നടപടി.

കോവിഡ് : കേരളത്തിൽ ഇന്ന് ഒരാൾക്കു മാത്രം

0
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്കു മാത്രം. കോഴിക്കോട് ജില്ലയിലാണ് രോഗബാധ. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തർ...

സുന്ദരശബ്‍ദം ഇനി ഓര്‍മ്മ; എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

0
നിത്യ ഹരിത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു . 74 വയസായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news