Monday, April 29, 2024

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിത് ജസ് രാജ് അന്തരിച്ചു

0
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിത് ജസ് രാജ് (90) അന്തരിച്ചു. യുഎസിലെ ന്യൂജഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. മകള്‍ ദുര്‍ഗാ ജസ് രാജാണ് മരണ വിവരം അറിയിച്ചത്. പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍...

ബിഡെൻ-ട്രംപ് പ്രചാരണങ്ങൾ ലക്ഷ്യമിട്ട് വിദേശ ഹാക്കർമാർ: ഗൂഗിൾ

0
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് എതിരാളി ജോ ബിഡനുമായും ബന്ധമുള്ള പ്രചാരണ ഉദ്യോഗസ്ഥരെ അടുത്തിടെ വിദേശ ഹാക്കർമാർ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗൂഗിൾ ഗവേഷകർ വ്യാഴാഴ്ച പറഞ്ഞു. ഗൂഗിളിന്റെ ഭീഷണി വിശകലന മേധാവി...

ലയണല്‍ മെസി ബാഴ്സലോണയില്‍ പരിശീലനത്തിനെത്തി

0
ആഴ്ചകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയില്‍ പരിശീലനത്തിനെത്തി. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി...

മൂവായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയുമായി സൗദി

0
സൗദിയിൽ കഴിഞ്ഞ മാസം 71 പുതിയ വ്യവസായ പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചു. ഒന്നേ ദശാംശം ആറ് ബില്ല്യൺ റിയാലാണ് ഇതിലൂടെ നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഇത് വഴി മൂവായിരത്തോളം തൊഴിലവസരങ്ങൾ സഷ്ടിക്കാനാകുമെന്ന്...

ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ഒ​പ്പ​മു​ണ്ടാ​കും: ജോ ബൈ​ഡ​ന്‍

0
അ​മേ​രി​ക്ക​യി​ല്‍ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍. അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ത​ന്‍റെ...

കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

0
കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഏറെയും സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമായതിനാല്‍ കൊവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് ജില്ലകളായ തേനി,...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു

0
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയി. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1174 പേര്‍ക്കാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news