Thursday, May 16, 2024

വി​മാ​ന​യാ​ത്ര​ക്കു​ള്ള പു​തി​യ മാർഗ്ഗനിർദ്ദേശങ്ങൾ സൗ​ദി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു

0
രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കു​ള്ള വി​ല​ക്ക്​ ഭാ​ഗി​ക​മാ​യി നീ​ക്കി​യ​തോ​ടെ പു​തു​ക്കി​യ വി​മാ​ന​യാ​ത്ര​ക്കു​ള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൗ​ദി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​ന്‍ വീ​ടു​ക​ളി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട് ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തു​ന്ന​തു​വ​രെ വേ​ണ്ട​തും​ പാ​ലി​ക്കേ​ണ്ട​തു​മാ​യ ആ​രോ​ഗ്യ​സു​ര​ക്ഷ...

കേരളത്തിൽ മരുന്നിന് ക്ഷാമമില്ല – ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: മരുന്നുകള്‍ അനാവശ്യമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യം തല്‍ക്കാലം സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ല എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മരുന്നുകള്‍ രണ്ട് മാസത്തേക്കുള്ള സ്‌റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള് വിഭാഗം...

ശ്രീനഗറിലേക്ക് നേരിട്ടുള്ള വിമാനം കാത്ത് യു.എ.ഇ യിൽ കുടുങ്ങിയ കശ്മീരികൾ

0
യുഎഇയിൽ കുടുങ്ങിയ അഞ്ഞൂറിലധികം കശ്മീരികൾ ശ്രീനഗറിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. ശ്രീനഗറിലേക്ക് നേരിട്ടുള്ള അല്ലെങ്കിൽ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ക്രമീകരിക്കണമെന്ന്യു എഇയിലെ 500 ഓളം വരുന്ന കശ്മീരി...

കേരളത്തിൽ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍

0
കോവിഡിന്റെ പശ്ചാത്തലത്തിലും ഇന്ധനവില കുത്തനെ ഉയരുന്നത് കണക്കിലെടുത്തും ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍. മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്ധിപ്പിക്കണമെന്നാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.മിനിമം...

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഇന്നു മുതൽ വിവാഹങ്ങള്‍ നടക്കും

0
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും വിവാഹങ്ങള്‍ നടക്കുക. രാവിലെ അഞ്ചുമണി മുതല്‍ ഉച്ചക്ക് 12...

ഫലസ്തീൻ ഗൂഗിൾ മാപ്പിലില്ല- പ്രതിഷേധം ശക്തം

0
ഫലസ്​തീനെ ഗൂഗിള്‍ മാപ്പില്‍ നിന്ന്​ ഒഴിവാക്കി. ഐക്യരാഷ്​ട്രസഭയിലെ 136 അംഗരാജ്യങ്ങള്‍ അംഗീകരിച്ച സ്വതന്ത്ര ഫലസ്​തീന്‍ രാഷ്​ട്രത്തിനാണ്​ ഗൂഗിള്‍ മാപ്പില്‍ ഇടമില്ലാത്തത്​. നേരത്തേ വെസ്​റ്റ്​ബാങ്ക്​, ഗസ്സ എന്നിവ മാപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും...

സുശാന്തി‌ന്റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

0
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. അന്വേഷണത്തില്‍ സിബിഐയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ...

കൊറോണ വൈറസ്: ആഗോളതലത്തിൽ പോസിറ്റീവ് കേസുകൾ 10 ലക്ഷം കവിഞ്ഞു

0
രാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം പേർക്ക് കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ നിരക്ക് 53231. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയതും മരണങ്ങൾ സംഭവിച്ചിട്ടുള്ളതും യൂറോപ്പിലാണ്. ലോകാരോഗ്യസംഘടന മഹാമാരിയായി...

കുവൈത്തിൽ 2020 ജ​നു​വ​രി ഒ​ന്നി​ന്​ മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ പു​തു​ക്കാ​ന്‍ ക​ഴി​യി​ല്ല

0
കുവൈത്തിൽ 2020 ജ​നു​വ​രി ഒ​ന്നി​ന്​ മുമ്പ് ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പു​തു​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​വ​ര്‍ രാ​ജ്യം വി​ടേ​ണ്ടി​വ​രും. പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഇ​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പ്​ അ​റി​യി​ച്ചു....

ഷാർജ റെസ്ക്യൂ ടീം ഈ വർഷം 4244 ദൗത്യങ്ങൾ നടത്തി

0
എ​മി​റേ​റ്റി​നു​ള്ളി​ലെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൊ​തു ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​റ​മെ, ക​ര​യി​ലും ക​ട​ലി​ലു​മാ​യി ഈ ​വ​ർ​ഷ​ത്തിന്റെ തു​ട​ക്കം മു​ത​ൽ 4244 വി​വി​ധ ദൗ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും നി​ര​വ​ധി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news