Thursday, May 16, 2024

ട്രഷറി നിയന്ത്രണം – സംസ്ഥാനത്ത് ഉപയോഗിക്കാനാവാതെ 6000 കോടി രൂപ

0
സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി മാറ്റിവെച്ച 23110 കോടി രൂപയിൽ ഏകദേശം 6000 കോടി രൂപയോളം ഉപയോഗിക്കാനാവാതെ നിൽക്കുന്നു. സാമ്പത്തികവർഷം അവസാനിക്കാൻ കേവലം കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്തിന് അർഹമായ...

സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ– യുഎഇ ധാരണ

0
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ധാരണ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസി‍ഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രതിനിധി സുരേഷ്...

കേരളത്തിൽ പ്ലാസ്മാ തെറാപ്പി വിജയത്തിലേക്ക്

0
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ച്‌ വിജയം കൈവരിച്ചിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ 51 കാരനാണ് പ്ലാസ്മ തെറാപ്പിയിലൂടെ...

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ എന്‍.ഐ.സിക്ക് നേരെ സൈബര്‍ ആക്രമണം

0
ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്ബ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദസഞ്ചാര മേഖലയിൽ സഹകരണത്തിന്​ ബഹ്​റൈനും ഇസ്രായേലും

0
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത തേ​ടി ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ച​തി​ന്​ പി​ന്നാ​ലെ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി സാ​യി​ദ്​ ബി​ൻ...

കോവിഡ് സുരക്ഷാ നടപടികളോടെ കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കുന്നതായി പ്രഖ്യാപിച്ച് അബുദാബി

0
കോവിഡ് -19 സുരക്ഷാ നടപടികളോടെ കൂടുതൽ പൊതു ബീച്ചുകളും പാർക്കുകളും വീണ്ടും തുറക്കാൻ അബുദാബി ഒരുങ്ങുന്നു. ജൂലൈ ആദ്യം ചില ബീച്ചുകളും പാർക്കുകളും വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഇപ്പോൾ...

അമേരിക്കന്‍ വ്യോമസേനയുടെ തലവനായി ജനറല്‍ ചാള്‍സ് ബ്രൗണ്‍ ജൂണിയർ

0
അമേരിക്കന്‍ വ്യോമസേനയുടെ കറുത്തവര്‍ഗക്കാരനായ ആദ്യ തലവനായി ജനറല്‍ ചാള്‍സ് ബ്രൗണ്‍ ജൂണിയറിനെ നിയമിക്കാനുള്ള തീരുമാനത്തിന് സെനറ്റിന്റെ ഏകകണ്ഠമായ അനുമതി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അധ്യക്ഷത വഹിച്ച വോട്ടെടുപ്പില്‍ എതിരില്ലാതെ...

യൂജീന്‍ മെറില്‍ ഡീച്ച്‌ വിടവാങ്ങി; ഇനി കാര്‍ട്ടൂണുകളില്ലാത്ത ലോകത്തേക്ക്

0
പ്രാഗ്: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ത്രസിപ്പിച്ച്‌ നിറുത്തിയിരുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളായ ടോം ആന്റ് ജെറിയുടെയും പോപോയുടെയും സംവിധായകനും ഓസ്കാര്‍ ജേതാവുമായ യൂജീന്‍ മെറില്‍ ഡീച്ച്‌ (95) അന്തരിച്ചു.

സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി ബഹ്‌റൈൻ നീട്ടി

0
ബഹ്​റൈനിൽ സന്ദർശക വിസയിൽ എത്തി നാട്ടിൽ പോകാനാകാതെ വന്നവർക്ക്​ ആശ്വാസ വാർത്ത. കോവിഡിനെത്തുടർന്നുള്ള യാത്രാ വിലക്ക്​ കാരണം നാട്ടിൽ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്​തവരുടെ വിസ...

ഇന്ത്യയിൽ പ്രതിദിന കേസുകൾ അൻപതിനായിരത്തിലേക്ക്

0
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,310 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തതോടു കൂടി രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12,87,945 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 740 പേ​ര്‍ കൂ​ടി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news