Sunday, May 12, 2024

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഖത്തറില്‍ വെച്ച്‌ നടക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായി 28 അംഗ സ്‌ക്വാഡാണ് സ്റ്റീമച് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹല്‍...

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

0
ഐ.പി.എല്‍ കളിച്ച താരങ്ങള്‍ക്ക് വിശ്രമം പ്രഖ്യാപിച്ഛ് ന്യൂസിലാന്‍ഡിനു എതിരെയുള്ള ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു ,ഐപിഎല്‍ കളിച്ച ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ ക്വാറന്റീന്‍ കാലം കഴിഞ്ഞുവെങ്കിലും വിശ്രമം നല്‍കുവാന്‍ ബോര്‍ഡ്...

‘ആ തീരുമാനത്തില്‍ മാറ്റമില്ല’; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവില്ലെന്ന് ഡിവില്ലിയേഴ്‌സ്

0
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി എബി ഡിവില്ലിയേഴ്‌സ്. വരുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് തിരിച്ചെത്തുമെന്ന് പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്റ്റര്‍ ഗ്രെയിം...

ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ചത് രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങള്‍ : ബട്ലർ

0
ആധുനിക ക്രിക്കറ്റില്‍ മികച്ച ആരാധക പിന്തുണയുള്ള തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റ്സ്മാനാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍. ഇംഗ്ലണ്ട് ടീമിന്റെ മധ്യനിര താരവും വിക്കറ്റ് കീപ്പറും കൂടിയായ ബട്ട്‌ലര്‍ വൈറ്റ് ബോള്‍...

അത് വെറും ഗോളല്ല; അപൂര്‍വ നേട്ടങ്ങളിലേക്ക് അലിസണ്‍ തൊടുത്ത ഹെഡര്‍

0
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെതിരെ ഗോൾ നേടിയതോടെ ലിവര്‍പൂള്‍ ഗോളി അലിസൺ ബെക്കർ സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ. അലിസണിന്‍റെ ഗോളിലായിരുന്നു മത്സരത്തിൽ ലിവർപൂള്‍ വിജയിച്ചത്.

പരിശീലക സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച്‌ സിദാന്‍

0
റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ സിനദിന്‍ സിദാന്‍. ടീം വിടുന്ന കാര്യം ഡ്രസ്സിംഗ് റൂമില്‍വെച്ച്‌ സിദാന്‍ റയല്‍ താരങ്ങളെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ആർച്ചർക്ക് വീണ്ടും പരിക്ക്; ന്യൂസിലന്റിനെതിരെ കളിക്കില്ല

0
പരിക്ക് മൂലം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ഐ പി എല്ലും നഷ്ടമായ ഇംഗ്ലണ്ട് പേസർ ജോഫ്ര അർച്ചർക്ക് ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ പരമ്പരയും നഷ്ടമാവും. കൈവിരലിലെ പരിക്കിന് ശാസ്ത്രക്രിയ്ക്ക് വിധേയനായ ആർച്ചർ...

ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവച്ചു; ഐപിഎല്‍ പുതിയ സീസണിലേക്കുള്ള ടീമുകള്‍ കാത്തിരിക്കണം

0
അടുത്ത സീസണ്‍ ഐപിഎല്ലിന് പുതിയ രണ്ട് ടീമുകളെ കൂടി ചേര്‍ക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ബിസിസിഐ നിര്‍ത്തിവച്ചു. ഈ സീസണിലെ ഐപിഎല്‍ സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനാലാണ് അടുത്ത സീസണിണിലേക്കുള്ള ടെന്‍ഡര്‍...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ബുധനാഴ്ച്ച ഖത്തറിലെത്തും

0
2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ബുധനാഴ്ച്ച ദോഹയിലെത്തും. ഇന്ത്യക്കാര്‍ക്കുള്ള പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ടീം അംഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍ സിറ്റി; ചെല്‍സിയെ വീഴ്ത്തി എഫ് എ കപ്പ് കിരീടം നേടി

0
എഫ് എ കപ്പില്‍ ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍സിറ്റി. വെംബ്ലിയിലെ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റര്‍ സിറ്റി എഫ് എ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news