Sunday, May 12, 2024

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകള്‍ പുറത്തുവിട്ടു

0
ഇന്ത്യ-ന്യൂസിലാന്റ്‌ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകള്‍ ഐസിസി പുറത്തുവിട്ടു. മത്സരം സമനിലയാകുകയാണെങ്കില്‍ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ഇത് നേരത്തെ പുറത്തുവിട്ട വിവരമാണെങ്കിലും...

യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 നാളുകള്‍ മാത്രം

0
യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 ദിവസങ്ങള്‍ കൂടി മാത്രം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂണ്‍ 11ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന്...

ടീമില്‍ ഉള്‍പ്പെടാത്തതില്‍ നിരാശയുമായി ജയ്ദേവ് ഉനദ്ഘട്ട്

0
ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച്‌ വിദര്‍ഭ പേസര്‍ ജയ്ദേവ് ഉനദ്ഘട്ട്. ഒരു സ്‌പോട്സ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യമറിയിച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ബി.സി.സി.ഐ

0
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം നല്‍കി ബി.സി.സി.ഐ. 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടെസ്റ്റ്‌ ടീമില്‍ കളിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹം : ചഹല്‍

0
കുറച്ചുകാലം മുന്‍പ് വരെ ഇന്ത്യന്‍ ബൗളിംഗ് സ്പിന്‍ യൂണിറ്റിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു കുല്‍ദീപ് യാദവും, യുസ്‌വേന്ദ്ര ചഹലും. കൃത്യമായി പറഞ്ഞാല്‍ 2019ലെ ഏകദിന ലോകകപ്പ് വരെ. തന്റെ ചൈനമാന്‍ ബോളിങ്ങിലൂടെയാണ്...

ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയില്‍; ദ്രാവിഡ് പരിശീലകനാകാന്‍ ഏറ്റവും അനുയോജ്യനെന്ന് ഇന്‍സമാം ഉൾ ഹഖ്

0
ശ്രീലങ്കന്‍ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിന്റെ കോച്ചായി ഇന്ത്യയുടെ ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡിനെ നിയമിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉൾ ഹഖ്. ഇന്ത്യന്‍...

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് അവസാന അങ്കം

0
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങും. ലീഗിലെ അവസാന സ്ഥാനക്കാരായ ഐബറിനെതിരേയാണ് ബാഴ്‌സലോണയുടെ മത്സരം. കഴിഞ്ഞ മത്സരത്തില്‍ സെല്‍റ്റാ വിഗോയോട് തോറ്റതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു....

ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ്

0
ലങ്കന്‍ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന്റെ കോച്ചായി ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. നേരത്തെ തന്നെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ വിഷയത്തില്‍ വന്നിരുന്നില്ല....

അറ്റലാന്റയെ 2-1ന് കീഴടക്കി യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്‍മാര്‍

0
കോപ്പ ഇറ്റാലിയ ചാമ്പ്യന്‍മാരായി യുവന്റസ്. അറ്റലാന്റയെ 2-1ന് കീഴടക്കിയായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്‌കിയുടെയും കിയേസയുടെയും പ്രകടനം യുവന്റസിനു വിജയമൊരുക്കുകയായിരുന്നു. 31ആം മിനിറ്റില്‍ യുവന്റസ്...

ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം

0
ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിമില്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ കംപ്ലീറ്റ് മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ലാംപാര്‍ഡ് ടൂര്‍ണമെന്‍റില്‍ വെസ്റ്റ് ഹാം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news