Monday, May 20, 2024

ഇന്ത്യയിൽ ആദ്യ ദിനം വാക്സിന്‍ നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക്

0
ഇന്ത്യയിൽ ആദ്യ ദിനം വാക്സിന്‍ നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക്.വാക്സിന്‍ എടുത്ത ആരെയും പാര്‍ശ്വഫലങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. േകരളത്തില്‍ 7,206 പേരാണ് വാക്സിന്‍ എടുത്തത്. ആന്ധ്രപ്രദേശിലാണ്...

കേരളത്തിൽ ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377,...

യുഎഇയില്‍ ഇന്ന് 3,432 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ പുതിയതായി 3,432 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തരാവുകയും ചെയ്തു.ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട്...

അബുദാബിയിൽ വാക്സിനേഷന് ഷോപ്പിങ് മാളുകളിലും സൗകര്യമൊരുങ്ങി

0
കോവിഡ് വാക്സീൻ വിതരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ ഷോപ്പിങ് മാളുകളിലും കുത്തിവയ്പ്പിന് സൗകര്യമൊരുക്കി. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യ സേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിലാണ് മാളുകളിൽ വാക്സീൻ വിതരണം...

അബുദാബിയിൽ വിശാലമായ അക്വേറിയം ഒരുങ്ങുന്നു

0
മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയം മേയിൽ അബുദാബിയിൽ യാഥാർഥ്യമാകും. 10 സോണുകളായി 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന അക്വേറിയത്തിന്റെ മിനുക്കുപണികൾ പുരോഗമിക്കുകയാണ്. 300 ഇനത്തിൽപെട്ട 42,000 മത്സ്യങ്ങളും...

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്; യാത്ര സുരക്ഷിതമാക്കാം

0
യുഎഇയുടെ വിവിധ മേഖലകളിൽ കനത്ത മൂടൽമഞ്ഞ്. ദുബായിലും അബുദാബിയിലും മൂടൽമഞ്ഞ് പുലർച്ചെയോടെ ശക്തമായി. രാവിലെ 9 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. തണുത്ത കാറ്റുമുണ്ട്. പ്രധാനപാതകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞെങ്കിലും ഇന്നലെ അവധിദിവസമായിരുന്നതിനാൽ...

കൊവിഡ്; ബ്രിട്ടനിൽ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

0
ബ്രിട്ടനില്‍ തിങ്കളാഴ്ച മുതല്‍ യാത്രാ വിലക്ക്. മറ്റ് രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന്...

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യില്ല : വാട്സാപ്പ്

0
പരിഷ്‌ക്കരിച്ച പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച്‌ വാട്സാപ്പ്. പുതിയ സ്വകാര്യതാ അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും...

യുഎഇയില്‍ സെക്കണ്ടറി ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും

0
യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 17 മുതല്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്താനിരിക്കവെയാണ് നേരിട്ടുള്ള...

ഐ എസ് എലില്‍ തുടര്‍ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

0
ഐ എസ് എലില്‍ തുടര്‍ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്‍കും. അതേസമയം, കഴിഞ്ഞ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news