Wednesday, May 8, 2024

യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ 12.75 ലക്ഷം കവിഞ്ഞു

0
കോ​വി​ഡി​നെ​തി​രെ ക​ര്‍​മ​യു​ദ്ധം തു​ട​രു​ന്ന യു.​എ.​ഇ, എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം വാ​ക്സി​നേ​ഷ​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ന​ട​ത്തു​ന്ന​ത് പു​തു​വി​പ്ല​വം. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് 12,75,000 പേ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ്...

ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി

0
ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന്...

ട്രംപിന്റെ വിലക്ക് നീക്കാന്‍ തൽക്കാലം ഉദ്ദേശിക്കുന്നില്ല : ഫേസ്ബുക്ക്

0
യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിലക്ക് നീക്കാന്‍ തത്ക്കാലം യാതൊരു ഉദ്ദേശവുമില്ലെന്ന നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്ക് മുകളിലല്ല പ്രസിഡന്റ് എന്ന് സിഒഒ ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗ് വെളിപ്പെടുത്തി...

കേരളത്തിൽ ഇന്ന് 5507 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350,...

ഖത്തറിനായി വ്യോമപാത തുറക്കാനൊരുങ്ങി ഈജിപ്തും

0
സൗദി, യുഎഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ പിന്നാലെ ഖത്തറിന് മേലുളള വ്യോമ ഉപരോധം പിന്‍വലിക്കുന്നതായി ഈജിപ്ത് പ്രഖ്യാപിച്ചു. ഖത്തറിന് മേലുളള വ്യോമ ഉപരോധം പിന്‍വലിച്ച് ഈജിപ്ത് പുതുക്കിയ നിര്‍ദേശങ്ങള്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്...

ഒമാനില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,30,944 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം പോലുമുണ്ടായിട്ടില്ലെന്ന ആശ്വാസ...

ഗൊറില്ലകള്‍ക്ക് ചുമയും പനിയും; പരിശോധനയില്‍ കണ്ടെത്തിയത് കൊവിഡ്

0
കൊവിഡ് പരിശോധനയില്‍ ഗൊറില്ലകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സാന്റിയാഗൊ മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള ഗൊറില്ലകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ മാസം...

ഇ​ന്ത്യ​ന്‍ ടീ​മി​ന് വീ​ണ്ടും പ​രി​ക്കി​ന്‍റെ പ്ര​ഹ​രം; ബും​റ നാലാം ടെ​സ്റ്റി​ല്‍ ക​ളി​ക്കി​ല്ല

0
ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് പ​രി​ക്കി​ന്‍റെ പ്ര​ഹ​രം തു​ട​രു​ന്നു. പ​ര​ന്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍​നി​ന്നു പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ പു​റ​ത്താ​യി. സി​ഡ്നി ടെ​സ്റ്റി​ല്‍ ഫീ​ല്‍​ഡിം​ഗി​നി​ടെ​യേ​റ്റ...

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവം; 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

0
വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ...

വാക്സിനേഷനില്‍ യുഎഇ മുന്നേറ്റം; ആഗോളതലത്തില്‍ രണ്ടാമത്

0
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഇ​ട​വേ​ള​ക​ളി​ല്ലാ​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന യു.​എ.​ഇ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് അ​ത്യു​ജ്ജ്വ​ല മു​ന്നേ​റ്റം. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ നി​ര​ക്കി​ല്‍ ലോ​ക​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ യു.​എ.​ഇ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. ഇ​സ്രാ​യേ​ലാ​ണ് ഈ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news