Saturday, April 27, 2024

ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

0
കോ​വി​ഡ് മാ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം ന​ട​ത്തു​ന്ന പ്ര​തി​രോ​ധ വാ​ക്സി​ന്‍ വി​പ്ല​വ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് അ​ല്‍ ശ​ര്‍​ഖി കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സി​ലാ​ണ്...
top news and media websites

ഇന്ത്യയില്‍ 16,946 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
ഇന്ത്യയില്‍ കോവിഡ്​ രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 198 പേര്‍ രോഗംബാധിച്ച്‌​ മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,05,12,093...

മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ചുറി; കേരളത്തിന് തകര്‍പ്പന്‍ ജയം

0
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം നേടിയത്. 57 പന്തില്‍ 137 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ്...

ആ​ഗോ​ള ശാ​സ്ത്ര​രം​ഗ​ത്ത് ഷാ​ര്‍ജ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് സു​വ​ര്‍ണ നേ​ട്ടം

0
ഷാ​ര്‍ജ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ജ്യോ​തി​ശാ​സ്ത്രം, ബ​ഹി​രാ​കാ​ശ ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ (സാ​സ്​​റ്റ്) എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന ഷാ​ര്‍ജ വാ​ന​നി​രീ​ക്ഷ​ണാ​ല​യം (എ​സ്.​എ.​ഒ) പു​തി​യ ആ​ഗോ​ള നേ​ട്ടം കൈ​വ​രി​ച്ചു. ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ആ​സ്ട്രോ​ണ​മി​ക്ക​ല്‍ യൂ​നി​യ​െന്‍റ (ഐ.​എ.​യു) മൈ​ന​ര്‍ പ്ലാ​ന​റ്റ്...

കൊവിഡ്; സ്പുട്‌നിക് വാക്‌സിനും ഇന്ത്യ അനുമതി നല്‍കിയേക്കും

0
റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിനും ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കുക. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കും സമാന അനുമതിയാണ്...

യുഎഇയില്‍ ഇന്ന് 3,362 പേര്‍ക്ക് കോവിഡ്

0
യു.എ.ഇയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. പുതുതായി 3362 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആറു പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134,768 പി.സി.ആര്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ്...

കേരളത്തില്‍ ഇന്ന് 6,004 കൊവിഡ് ബാധിതര്‍; 5,158 പേര്‍ക്ക് രോഗമുക്തി

0
കേരളത്തില്‍ ഇന്ന് 6,004 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍...

ഡ​ല്‍​ഹി​യി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു

0
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു. 10,12 ക്ലാ​സു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്ന​ത്. ഡ​ല്‍​ഹി സ​ര്‍​ക്ക​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പ് ന​ല്‍​കി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ...

ഇന്ത്യയിൽ അതിതീവ്ര കോവിഡ് കേസുകള്‍ 100 കടന്നു

0
യുകെയില്‍ റിപോര്‍ട്ട് ചെയ്ത കോറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 102 പേര്‍ക്കാണ്...

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുറവ്

0
ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയി.നിലവില്‍ രാജ്യത്തെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news