Wednesday, May 15, 2024

യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

0
യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേ ടിക്കറ്റിന് 294 ദിർഹമാണ് (5882 രൂപ) കുറഞ്ഞ നിരക്ക്. നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിയതും ക്വാറന്റീൻ...

യുഎഇയില്‍ പുതിയതായി 1520 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,497 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

ലുലു 500 ഡോളർ കൂപ്പണുകൾ വാഗ്ദാനം ചെയ്യുന്നു; വ്യാജ വാർത്ത

0
കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ഷോപ്പിംഗിനായി കസ്റ്റമേഴ്സിന് 500 ഡോളർ കൂപ്പണുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വാർത്തയുടെ ഉറവിടമായ വെബ്‌സൈറ്റുകൾക്ക് ഇരയാവരുതെന്നും ഇത്തരത്തിലൊരു ഓഫർ നൽകിയിട്ടില്ല എന്നും ലുലു ഗ്രൂപ്പ്...

കൊവിഡ് വകഭേദം; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി എമിറേറ്റ്‌സ്

0
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന്...

യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്കു വരാനും പോകാനും ഏർപ്പെടുത്തിയ മാറ്റങ്ങൾ അറിയാം

0
കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചതോടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്കു വരാനും പോകാനും ഏർപ്പെടുത്തിയ മാറ്റങ്ങൾ ദുബായിലേക്ക് വരികയാണോ ∙ വിദേശികൾ യാത്രയ്ക്ക്...

യുഎഇ രണ്ടാഴ്ചത്തേക്ക് മാളുകൾ അടച്ചു

0
മത്സ്യം, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് പുതുക്കാവുന്ന കാലയളവിൽ അടച്ചു. എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മത്സ്യ, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ...

പുതിയ യാത്ര മാർഗ നിർദേശങ്ങൾ പുറത്തിറക്കി അബൂദാബി

0
അബുദാബിയിലെത്തുന്ന യാത്രക്കാർക്കായുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് എത്തുന്നവര്‍ 12 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശം. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ പുതിയ മാരക നിർദേശത്തിലാണ് ഇക്കാര്യം...

ദുബായിലേക്ക് മടങ്ങാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ

0
യു.എ.ഇ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങിവരാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) എന്നിവയുടെ അനുമതി ആവശ്യമാണെന്ന്...

ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി ദുബായ്; വാക്സീൻ സ്വീകരിച്ചവർക്ക് പ്രവേശനം

0
ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് ദുബായ് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സീനിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാം. ഇന്ത്യയെ കൂടാതെ നൈജീരിയ സൗത്ത്...

യുഎഇ യിൽ 50 ദിർഹം മുതലുള്ള കോവിഡ് പരിശോധനാകേന്ദ്രങ്ങൾ

0
ദുബായ് : ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ പല കമ്പനികളും പുതുവത്സരാഘോഷങ്ങൾക്കുശേഷം ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ പരിശോധനാകേന്ദ്രങ്ങളിൽ വലിയ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news