Thursday, May 16, 2024

തൊഴില്‍ നിയമങ്ങൾ പരിഷ്ക്കരിച്ച്‌ സൗദി

0
കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ച്‌ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമം...

ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളുടേയും സംയുക്ത സമ്മേളനം നടത്താനൊരുങ്ങി പ്രതിരോധവകുപ്പ്

0
രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളുടേയും സംയുക്ത സമ്മേളനം നടത്താനൊരുങ്ങി പ്രതിരോധവകുപ്പ്.പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തില്‍ പങ്കെടുക്കും. കംബൈന്‍ഡ് കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് എന്ന പേരിലാണ് സമ്മേളനം നടക്കുന്നത്. മാര്‍ച്ച്‌ മാസം ആദ്യമാണ് സമ്മേളനം...

ഇന്ത്യയിൽ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; പുതിയതായി 3614 കേസുകള്‍ മാത്രം

0
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ തുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,614 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89 മരണമാണ് രേഖപ്പെടുത്തിയത്. സജീവ കേസുകള്‍ 40,559 ആയി...

കേരളത്തിൽ ഇന്ന് 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743,...

കൊറോണ വൈറസ്: സ്വകാര്യ കടക്കാർക്ക് ജയിൽശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ച് സൗദി ഗവൺമെൻറ്

0
സാമ്പത്തിക ചൂഷണങ്ങളും തട്ടിപ്പുകളും ആയി ബന്ധപ്പെട്ട സ്വകാര്യവ്യക്തികളുടെ കടങ്ങളൾക്കെതിരെയുള്ള വിചാരണകളും ശിക്ഷാ നടപടികളും താൽക്കാലികമായി നിർത്തിവെച്ചു കൊണ്ട് സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവിറക്കി. ഇത്...

ചാമ്പ്യൻസ് ലീഗ് ഫൈനല്‍ നാളെ; പിഎസ്ജി ബയേണ്‍ മ്യൂണിക്കുമായി ഏറ്റു മുട്ടും

0
ചാമ്പ്യൻസ് ലീഗില്‍ കന്നി കിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ഇറങ്ങുന്നു. കലാശപ്പോരാട്ടത്തില്‍ നാളെ അവര്‍ മുന്‍ ചാമ്പ്യന്മാരും ജര്‍മന്‍ ശക്തികളുമായ ബയേണ്‍ മ്യൂണിക്കുമായി കൊമ്ബുകോര്‍ക്കും....

കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷ; കേന്ദ്ര സേനയെ വിന്യസിച്ചു

0
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്...

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് മരണ സംഖ്യയും ഉയരുകയാണ്.

അതിശക്തമായ കൊടുങ്കാറ്റും ആലിപ്പഴവീഴ്ചയും; തകര്‍ന്നത് 5000ല്‍ അധികം വീടുകള്‍; ത്രിപുരയില്‍ ആയിരങ്ങള്‍ ഭവനരഹിതരായി

0
അ​ഗര്‍ത്തല; ത്രിപുരയില്‍ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍. ഇതോടെ സംസ്ഥാനത്തെ മൂന്നു ജില്ലകളിലായി ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയാണ്...

കേരളത്തിൽ ആരോഗ്യവകുപ്പില്‍ അഴിച്ചുപണി; ഡോക്ടര്‍മാരുള്‍പ്പെടെ 432 ജീവനക്കാരെ നീക്കം ചെയ്യും

0
കേരളത്തിൽ ആരോഗ്യവകുപ്പില്‍ അഴിച്ചുപണി. അനധികൃതമായി സര്‍വീസില്‍നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പല തവണ അവസരം നല്‍കിയിട്ടും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news