Monday, April 29, 2024
best malayalam news portal in dubai

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മധ്യകേരളത്തിലെ6 ജില്ലകളില്‍ നാളെ യല്ലോ...

സുരക്ഷാ പ്രശ്നം ഉന്നയിച്ച്‌ 43 മൊബൈല്‍ ആപ്പുകള്‍ കൂടി ഇന്ത്യയിൽ നിരോധിച്ചു

0
രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ച്‌ 43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിച്ചവയില്‍ ഏറെയും ചൈനീസ് ആപ്പുകളാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നറിയിച്ചാണ് ആപ്പുകള്‍ നിരോധിച്ചത്.
best malayalam news portal in dubai

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ...

യുഎഇ യിൽ ഇന്ന് 3 മരണം; 172 പേർ രോഗമുക്തരായി

0
അബുദാബി: യുഎഇ യിൽ ഇന്ന് 3 പേർ കൊറോണ ബാധിച്ച് മരിച്ചു. രോഗബാധിതരായ 172 രോഗികളെ തിങ്കളാഴ്ച പൂർണമായും സുഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം റിക്കവറികളുടെ എണ്ണം 852...

ബുറൈമി യാത്രയ്ക്ക് പാസ്പോര്‍ട്ട് ഒഴിവാക്കി ഒമാന്‍

0
ഒമാന്‍ – യുഎഇ അതിര്‍ത്തി ഗവര്‍ണറേറ്റായ ബുറൈമിയിലേക്ക് സഞ്ചരിക്കാന്‍ പാസ്പോര്‍ട്ടും റെസിഡന്റ്സ് കാര്‍ഡും വേണമെന്ന നിബന്ധന നീക്കി ഒമാന്‍. അല്‍ റൗദ, വാദി അല്‍ ജിസ്സി, സആ ചെക്പോസ്റ്റുകള്‍ വഴി...

സൗദിയില്‍​ കാര്‍ബണ്‍ രഹിത പരിസ്ഥിതി സൗഹൃദ നഗരം ഒരുങ്ങുന്നു

0
കാറുകളോ തിരക്കുപിടിച്ച റോഡുകളോ ഇല്ലാത്ത കാര്‍ബണ്‍ രഹിതവും പരിസ്ഥിതി സൗഹൃദവുമായ നഗരം നിയോമില്‍ ഒരുക്കുമെന്ന് സൗദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. 170 കിലോമീറ്റര്‍ നീളമുള്ള പത്തുലക്ഷം...

ഖ​ത്ത​ർ പ്ര​ശ്​​നം തീരുമ്പോൾ ലോ​കം സ്​​മ​രി​ക്കു​ന്ന​ത്​ ഷെയ്ഖ്​ സ​ബാ​ഹി​നെ

0
ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടുമ്പോൾ ലോ​കം ഓർക്കുന്നത്​ മു​ൻ കു​വൈ​ത്ത്​ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​നെ. സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ല​ടി​ക്കാ​തി​രി​ക്കാ​ൻ...

കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിശീലനം; യുഎഇയിൽ വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റത്തിന് സ്മാർട് പദ്ധതി

0
ഭാവി സാധ്യതകൾക്കൊപ്പം മുന്നേറാൻ പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ സമഗ്രമാറ്റം വരുത്താനുള്ള സ്മാർട് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് യുഎഇ. ബഹിരാകാശം, നിർമിതബുദ്ധി, റോബട്ടിക്സ്, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക്...

കൊറോണ വൈറസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിയിൽ

0
കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയതിനെതുടർന്ന് ഐസൊലേഷനിൽ കഴിയുകയായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ആയി ഡൗണിംഗ് സ്ട്രീറ്റ്. കോവിഡ് ബാധയേറ്റ് 10 ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങൾ തുടരുന്നതിനാലാണ്...

യുഎഇ യില്‍ ആഭ്യന്തര ഭക്ഷ്യോത്പാദനം ഉയര്‍ത്താനുള്ള നടപടികള്‍ക്ക് തുടക്കമായി

0
യുഎഇ യില്‍ ആഭ്യന്തര ഭക്ഷ്യോത്പാദനം ഉയര്‍ത്താനുള്ള നടപടികള്‍ക്ക് തുടക്കമായി.യു.എ.ഇ. ഫുഡ് ആന്‍ഡ്‌ ബിവറേജ് മാനുഫാക്ചറേഴ്സ് ഗ്രൂപ്പും വ്യവസായ ആധുനിക സാങ്കേതികത മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ആഭ്യന്തര ഭക്ഷ്യ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news