Monday, May 20, 2024

സൗദിയില്‍ സ്വകാര്യ മേഖലയിൽ 7,047 പുതിയ സ്ഥാപനങ്ങൾ കൂടി

0
സൗദിയിൽ 2021 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ 7,047 പുതിയ സ്ഥാപനങ്ങൾ ആരംഭിച്ചതായും, ഒരൊറ്റ ദിവസം ഏകദേശം 77 സ്ഥാപനങ്ങളാണ് സ്വകാര്യ പ്രാദേശിക വിപണിയിൽ തുടങ്ങുന്നതെന്നും റിപ്പോർട്ട്....

വിരമിക്കലിന് ശേഷവും ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്‍ ഒന്നാമത്

0
ലോകക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് വിരമിക്കലിന് ശേഷവും ആരാധകരുടെ എണ്ണത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍...

എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചത് ആറു ലക്ഷത്തിലധികം പേർ

0
എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദർശകർക്ക് പ്രവേശനാനുമതി നൽകി 83 ദിവസത്തിനകമാണ് ഇത്രയധികം പേർ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാൻ ഡിസംബർ 22-വരെ എത്തിയവരുടെ എണ്ണം 6,04,582...

യു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കടുത്തശിക്ഷ

0
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ചുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ഓൺലൈൻ സാമ്പത്തിക...

യു.എ.ഇ.യിൽ തണുപ്പുകൂടുന്നു

0
യു.എ.ഇ.യിൽ തണുപ്പുകൂടുന്നതായി കാലാവസ്ഥാവകുപ്പ് റിപ്പോർട്ടുകൾ. അൽ ഐൻ റഖ്നയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 9.4 ഡിഗ്രി സെൽഷ്യസാണ് ഏറ്റവുംകുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവ്. ശനിയാഴ്ചയും മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. അന്തരീക്ഷ ഊഷ്മാവിൽ കുറച്ചുകൂടി കുറവുപ്രതീക്ഷിക്കുന്നതായും...

ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

0
തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളില്‍ കുരുങ്ങിയാണ് ഇത്തവണയും ക്രിസ്മസ് ആഘോഷം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു.

യുഎഇയില്‍ പുതിയതായി 1002 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

0
യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 1002 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ഇന്നലെ...

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ്പ; ഇപ്പോള്‍ അപേക്ഷിക്കാം

0
നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന...

പുതുവർഷത്തെ വരവേൽക്കാൻ എക്സ്പോ വേദികൾ ഒരുങ്ങി

0
പുതുവർഷത്തെ പുതുമയോടെ വരവേൽക്കാൻ എക്സ്പോ വേദിയൊരുങ്ങി. രാവ് പുലരുവോളം നീളുന്ന ആഘോഷപരിപാടികൾക്കാണ് എക്സ്പോ വേദികൾ സാക്ഷ്യം വഹിക്കുക. ലോകോത്തര സംഘങ്ങളുടെ ഡി.ജെ സംഗീതതാളത്തിൽ നൃത്തം ചെയ്ത് ആഘോഷക്കാഴ്ചകൾ ആസ്വദിക്കാൻ എക്സ്പോ...

പരിസ്ഥിതി നിയമലംഘനങ്ങൾക്ക് പിഴ കടുപ്പിച്ച് അബുദാബി

0
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നിയമലംഘനങ്ങൾക്ക് പിഴകടുപ്പിച്ച് അബുദാബി. അൽ ദഫ്‌റ മേഖലാ ഭരണ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news