Sunday, May 19, 2024

വിസാ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ.

0
ദുബായ്: യു.എ.ഇ. വിസാ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുന്നു. കോവിഡ്-19 സൃഷ്ടിച്ച ആഘാതം കണക്കിലെടുത്താണ് ഈ നീക്കം. ഒരു കമ്പനിയിൽനിന്നു മറ്റൊരു കമ്പനിയിലേക്ക് മാറാനും ഒരു കമ്പനിയുടെ വിസയിൽത്തന്നെ...

ഷാജിക്കെതിരെ കേസെടുത്തത് പരാതി നിലനില്‍ക്കില്ലെന്ന ആദ്യ നിയമോപദേശം മാറ്റിയ ശേഷം

0
കോഴിക്കോട്: മുസ്ലീംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ നല്‍കിയ ആദ്യനിയമോപദേശം തള്ളി. വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഒ.ശശിയാണ് അഴിമതി നിരോധന...

കോവിഡ്-19 കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ

0
ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്നവരും ഐ.ഐ.ടി ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന സംഘം കോവിഡ് സ്ഥിരീകരണത്തിനു സഹായിക്കുന്ന നൂതനമായ കണ്ടുപിടുത്തവുമായി രംഗത്ത്. യാതോരു രോഗലക്ഷണം കാണിക്കാത്തവരിലും രോഗബാധ സ്ഥിരീകരിക്കാൻ...

കോവിഡിനെതിരെ ഒറ്റക്കെട്ടായി യുഎഇ; ആദരവായി ദേശീയഗാനം

0
ദുബായ്: യുഎഇയിൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആദരവും ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നവർക്ക് അനുമോദനവും അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് രാജ്യത്തിൻറെ എല്ലാ ഭാഗത്തും ദേശീയഗാനം പ്രതിധ്വനിച്ചു....

ലോക്ക് ഡൗണ്‍; കേരളത്തിൽ ജില്ലകളെ നാലു സോണുകളാക്കി തിരിച്ചുള്ള ഉത്തരവിറങ്ങി

0
മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് ബാധിത പ്രദേശങ്ങളെ നാല് സോണുകളാക്കി തിരിച്ച് ഇളവുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഓരോ പ്രദേശത്തുമുള്ള രോഗത്തിന്റെ തീവ്രത അനുസരിച്ച്...

സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത് 232 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍

0
റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനത്തിനെത്തി കുടുങ്ങിക്കിടക്കുന്നത് 232 ഇന്ത്യക്കാരെന്ന് അംബാസഡര്‍ ഡോ.ഔസാഫ് സയീദ് അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിമാന...

വിശുദ്ധ റമദാനിലെ തറാവീഹ് നമസ്കാരം വീട്ടിൽവച്ച് മതിയെന്ന് ഫത്‍വ

0
കോവിഡ് ഭീതി നിലനിക്കുന്ന ഈ അവസ്ഥയിൽ റമദാൻ കാലത്തെ പ്രത്യേക നമസ്കാരമായ തറാവീഹ് വീട്ടിൽ വച്ച് മതിയെന്ന് ഫത്‌വ അറിയിച്ചു. സൗദി അറേബ്യയിലെ മുഫ്തിയും മുതിർന്ന മതപണ്ഡിതനുമായ ഷെയ്ഖ് അബ്ദുൽ...

ഏഷ്യൻ പൗരന്റെ ആത്മഹത്യ; കൊറോണയുമായി ബന്ധമില്ലെന്ന് ദുബായ് പോലീസ്

0
ദുബായ്: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഏഷ്യൻ പൗരൻ ആത്മഹത്യ ചെയ്തത് കോവിഡ് -19 മായി ബന്ധപ്പെട്ടതാണെന്ന അഭ്യൂഹങ്ങൾ ദുബായ് പോലീസ് നിഷേധിച്ചു. മരണപ്പെട്ട വ്യക്തിക്ക് രോഗം ബാധിച്ചതായി...

ഇന്ത്യയിൽ ലോക്ക് ഡൗണിൽ വിമാന ടിക്കറ്റ് എടുത്ത്‌ കുടുങ്ങിയവർക്ക് ആശ്വാസ വാർത്ത

0
ന്യൂഡൽഹി:ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള യാത്രയ്ക്കായി ബുക്ക്‌ ചെയ്ത ടിക്കറ്റ് റദ്ദ് ചെയ്യുന്നവര്‍ക്ക് മുഴുവന്‍ തുകയും കാന്‍സലേഷന്‍ നിരക്ക് ഈടാക്കാതെ മൂന്നാഴ്ചയ്ക്കുള്ളില്‍ തിരികെ നല്‍കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം...

യുഎഇ യിൽ കോവിഡ്​ മൂലം മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത്​ എമിറേറ്റ്​സ്​ റെഡ്​ക്രസൻറ്

0
ദുബായ് : കോവിഡ്​ എന്ന മഹാമാരി ലോകത്തിന്​ സൃഷ്​ടിച്ച ആഘാതങ്ങൾക്കിടയിലും മാനുഷികതയുടെ നല്ലവാർത്തകളുമായി യു.എ.ഇ. രാജ്യത്ത്​ കൊറോണ മൂലം മരിച്ചവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുന്നു. കോവിഡ്​ മൂലം മരിച്ചവർ ഏതു രാജ്യക്കാരുമാവട്ടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news