Monday, May 6, 2024

ലോക്ഡൗൺ ഇളവിലും കേരളത്തിൽ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി

0
കേരളത്തിൽ ലോക്ഡൗൺ ഇളവിലും മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു....

വൈറസിനെതിരെ മൾട്ടി പർപ്പസ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

0
ഇന്ത്യൻ ശാസ്ത്രജ്ഞർ കൊറോണ വൈറസിനെതിരെ മൾട്ടി പർപ്പസ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങുന്നു. കുഷ്ഠ രോഗത്തിനെതിരെയും ആളുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതുമായ എംഡബ്ല്യൂ വാക്സിനാണ് (MW vaccine) കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ...

ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
മസ്​കത്ത്​: ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 78 പേരും വിദേശികളാണ്​....

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തിങ്കളാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പുനരാരംഭിക്കും

0
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം തിങ്കളാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പുനരാരംഭിക്കും. വാർത്താ സമ്മേളനം നിർത്തിയതിനെ കുറിച്ച് കോൺഗ്രസിന്റെ ചില എംഎൽഎമാർ ദുർവ്യാഖ്യാനം ചമച്ചതിനെ തുടർന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ...

കേരളത്തിൽ ഇന്ന് 4 പേര്‍ക്ക് കോവിഡ്; 2 പേർ രോഗമുക്തരായി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍...

പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള നോര്‍ക്ക ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍

0
കൊറോണ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ നോർക്ക ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് (18-04-2020) മുതല്‍ സ്വീകരിക്കും

നസീർ വാടാനപ്പളി കോവിഡ് രോഗമുക്തനായി; യാത്രയാക്കി ഡോക്ടർമാരും നഴ്സുമാരും

0
ദുബായ്: സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പളി രോഗമുക്തനായി. നായിഫിലെ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെയാണ് നസീറിന് കോവിഡ് ബാധിച്ചത്. തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടർന്ന്...

ട്വന്റി 20 ലോകകപ്പ്; തിരക്കിട്ട് ഒരു തീരുമാനം എടുക്കില്ലെന്ന് ഐ.സി.സി.

0
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവെയ്ക്കണോ അതോ നിശ്ചയിച്ച സമയത്തു തന്നെ നടത്തണോ തുടങ്ങിയ കാര്യങ്ങളില്‍ ഐ.സി.സി തിരക്കിട്ട് ഒരു തീരുമാനം എടുക്കില്ലെന്ന് ഐ.സി.സി വക്താവ് വ്യക്തമാക്കി. ഈ വരുന്ന...

അമേരിക്കയുടെ ബഹിരാകാശനിലയ സഞ്ചാരികള്‍ ഭൂമിയിലെത്തി

0
അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. കസാഖി സ്ഥാനിലെ ദേസ്‌കാസ്ഗാന്‍ പ്രദേശത്താണ് ബഹിരാകാശ വാഹനം ഇറങ്ങിയത്. സഞ്ചാരികളെ സ്വീകരിക്കാനെത്തിയവര്‍ മാസ്‌ക്കും ഗ്ലൗസുകളും...

സെപ്‌തംബറിൽ ഐപിഎല്‍ നടത്താന്‍ അനുവദിക്കില്ല; കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ

0
ഐപിഎല്ലിന്‌ വേണ്ടി സിപിഎല്‍ മാറ്റിവെക്കില്ലെന്ന്‌ വ്യക്തമാക്കി കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ. സെപ്‌തംബറില്‍ ഐപിഎല്‍ നടത്താമെന്ന ബിസിസിഐ ആലോചനങ്ങള്‍ക്ക തിരിച്ചടിയാവുന്ന ഒന്നാണ്‌ കരീബിയന്‍ പ്രീമിയര്‍ ലീഗ്‌. സെപ്‌തംബറിലാണ്‌ സിപിഎല്ലിന്റെ ഷെഡ്യൂള്‍....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news