Sunday, May 19, 2024

കൊറോണ വൈറസ്: യു.എ.ഇയിൽ സ്വകാര്യമേഖലയിലെ രോഗബാധയുള്ള തൊഴിലാളികൾക്ക് സിക്ക് ലീവ് നൽകണം

കൊറോണ വൈറസ് ബാധ കാരണം ജോലിക്ക് ഹാജരാവാൻ സാധിക്കാത്തതായ സ്വകാര്യ മേഖലയിലെ ജീവനക്കാരെ, അവധി ദിനത്തിൽ പരിഗണിക്കണമെന്നും അതിന്റെ പേരിൽ പിരിച്ചു വിടരുതെന്നും യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം. ...

ചെറുകിട സംരംഭങ്ങളെ ത്വരിതപ്പെടുത്താൻ 1.5 ബില്യൺ ദിർഹം പാക്കേജ് പ്രഖ്യാപിച്ച് യുഎഇ

യുഎഇയിൽ ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും എസ്‌എം‌ഇകളെ പിന്തുണയ്ക്കുന്നതിനും വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി ദുബായ് സർക്കാർ 1.5 ബില്യൺ ദിർഹം ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ദുബായ് സർക്കാർ ശനിയാഴ്ച...

യുഎഇയിൽ വർക്ക് പെർമിറ്റുകളും റസിഡൻസ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും

0
കോവിഡ്-19 വ്യാപനം തടയുന്നതിന് യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവിടെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റും റസിഡൻസ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കും. പുതിയ...

ദുബായിൽ വീസാ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകണം

0
ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ...

യുഎഇ യിൽ സ്വകാര്യ മേഖലയുടെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇ യിൽ പെരുന്നാൾ പ്രമാണിച്ച് സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3...

പുതിയ ദൗത്യത്തിന് യു.എ.ഇ; സുൽത്താൻ അൽ നെയാദി ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി. 2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമാണ് അൽ നെയാദി. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ...

ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി എമിറേറ്റ്സ് : സ്ഥിതി മോശം

ദുബായ് കേന്ദ്രമായ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, കൊവിഡ് മൂലമുള്ള പ്രത്യാഘാതങ്ങളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ചു. ദുബായ് ഗവര്‍മെന്റ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജോലിക്കാരെ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം...

സൗദിയിൽ കർഫ്യൂ; കനത്ത നടപടികൾ

0
റിയാദ്: രാജ്യത്ത് തിങ്കളാഴ്ച മുതൽ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ച് കൊണ്ട് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ച് 23 തിങ്കളാഴ്ച...

കോവിഡ് പ്രതിരോധം; യുഎഇയില്‍ ഇഫ്‌താര്‍ സംഗമങ്ങള്‍ക്ക് വിലക്ക്

0
കോവിഡ് മാനദണ്ഡം കര്‍ശനമാക്കിക്കൊണ്ട് പുണ്യമാസത്തില്‍ കൂടിച്ചേരല്‍ പാടില്ലെന്ന് ഷാര്‍ജ, അജ്‌മാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.കുടുംബങ്ങളുടെയോ തൊഴിലാളികളുടെയോ താമസയിടങ്ങളിലും ഇഫ്‌താര്‍ സംഗമങ്ങള്‍ പാടില്ല. അതിനായി ഷാര്‍ജ, അജ്‌മാന്‍ പോലീസ് റംസാന്‍ മാസത്തില്‍...

പലസ്തീനുള്ള പിന്തുണ തുടരുമെന്ന് യു.എ.ഇ

0
ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടെങ്കിലും പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ. കരാറിൽ ഒപ്പുവെച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news