Sunday, May 19, 2024

ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; കോവിഡ് ഇല്ലാത്തവരെ നാട്ടിലെത്തിക്കും

0
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് യുഎഇ അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ്...

വ്യാവസായിക മേഖലകളിലും ലേബർ ക്യാമ്പുകളിലും ആരാധനാലയങ്ങൾ തുറക്കാൻ ഒരുങ്ങി യുഎഇ

0
യുഎഇയിലെ വ്യാവസായിക മേഖലകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പള്ളികളും ആരാധനാലയങ്ങളും വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ട്വിറ്ററിലൂടെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നിരുന്നാലും,...

ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ ഇളവ് ലഭിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുള്‍പ്പെട്ട പട്ടിക പുതുക്കി അബുദാബി. ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഇന്ത്യ ഇല്ല. ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്...

കൊറോണ വൈറസ്: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പിന്തുണയുമായി ദുബായ്

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പിന്തുണയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജിഡിആർഎഫ്എ). യുഎഇയിലെ ഭൂരിഭാഗം യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതും കോവിഡിനെതിരായ...

സ്പോൺസർഷിപ്പ് ഇല്ലാതെ ‘വെർച്വൽ വീസ’ ലഭ്യമാക്കാൻ യുഎഇ

വിദേശികൾക്ക് ജോലി ചെയ്യാൻ 'വെർച്വൽ വീസ' ലഭിക്കുമെന്ന് അധികൃതർ. ഒരു വർഷം കാലാവധിയുള്ള ഈ വീസ സ്വന്തം സ്പോൺസർഷിപ്പിലാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേക്ക് ആകർഷിക്കുന്നതാണ് അധിക...

ഇസ്രായേല്‍ യുഎഇ നയതന്ത്ര കരാർ; യുഎഇയ്ക്ക് സാമ്പത്തിക നേട്ട സാധ്യത വർദ്ധിപ്പിക്കുന്നു

0
പുതിയ ഇസ്രായേല്‍-യുഎഇ നയതന്ത്രകരാർ യുഎഇയ്ക്ക് സാമ്പത്തികനേട്ട സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് വിലയിരുത്തൽ. ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ തുടങ്ങിയ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും...

ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിർദ്ദേശങ്ങളുമായി ടൂറിസം വകുപ്പ്

ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ...

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ റാ​സ​ൽ​ഖൈ​മ​യി​ൽ 500 ദ​ശ​ല​ക്ഷം ദിർഹത്തിന്റെ വി​ക​സ​ന പ​ദ്ധ​തി

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സു​സ്ഥി​ര വി​ക​സ​ന​മെ​ന്ന പ്ര​ഖ്യാ​പി​ത ന​യ​ത്തി​ലൂ​ന്നി പു​തി​യ ടൂ​റി​സം വി​ക​സ​ന സം​രം​ഭ​ങ്ങ​ളു​മാ​യി റാ​ക് ടൂ​റി​സം ഡെ​വ​ല​പ്​​മെൻറ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ). 20 സം​രം​ഭ​ങ്ങ​ളി​ലാ​യി 500 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​െൻറ...

കോവിഡിനെതിരെ ക്ലോറിൻ ഡൈ ഓക്സൈഡ് ഉപയോഗം; മുന്നറിയിപ്പ് നൽകി യുഎഇ സർക്കാർ

0
ക്ലോറിൻ ഡൈ ഓക്സൈഡ് വാതകം പുറത്തുവിടുന്ന ഒരു ഉൽപ്പന്നമടക്കം കോവിഡ് -19 നെതിരെ പോരാടുമെന്ന് തെറ്റായി അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് യുഎഇ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.കൊറോണ...

പ്രവാസികളുടെ മടക്കം ; മുൻഗണന പട്ടിക സൂക്ഷ്മ പരിശോധന നടത്തണം : ആര്‍ എസ് സി

അബുദാബി : കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുൻഗണന പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news