Saturday, May 18, 2024

യുഎഇയിലെ രാജ്യാന്തര ബാങ്കുകള്‍ വാരാന്ത്യ അവധി മാറ്റുന്നു

0
യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ബാങ്കുകള്‍ 2022 ജനുവരി മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കി മാറ്റുന്നു. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ആഗോള നിലവാരത്തിന് അനുസൃതമായി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

അജ്മാനിൽ നിന്ന് എക്സ്പോ വേദിയിലേക്ക് അഞ്ച് ബസുകൾ

0
എക്സ്പോ വേദിയിലേക്ക് അജ്മാനിൽനിന്ന് പൊതുഗതാഗത വകുപ്പിന്റെ അഞ്ച് ബസുകൾ സർവീസുകൾ നടത്തും. അജ്‌മാൻ പ്രധാന ബസ് സ്റ്റേഷനിൽ നിന്നുമാണ് ബസുകൾ പുറപ്പെടുക. ഉയർന്ന സുരക്ഷയും ആഡംബരവും...

ഒമിക്രോണിന്റെ വ്യാപനം അതിവേഗമെന്ന് ലോകാരോഗ്യ സംഘടന

0
ഒമിക്രോണ്‍ അതിവേഗത്തിൽ വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നരമുതല്‍ മൂന്നുദിവസത്തിനുളളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുണ്ട് . ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ...

കേരളത്തിൽ ഇന്ന് 2995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160,...

ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 126 ആയി

0
കര്‍ണാടകയിലും കേരളത്തിലും മഹാരാഷ്ട്രയിലും പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 126 ആയി. കര്‍ണാടകയില്‍ ആറ് പുതിയ കേസുകളും കേരളത്തില്‍...

സൗരോർജ ഡേറ്റസെന്റർ പദ്ധതിയുമായി ദേവ

0
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡേറ്റസെന്റർ പദ്ധതിയുമായി ദുബായ് വൈദ്യുത, ജല അതോറിറ്റിയുടെ (ദേവ) ഡിജിറ്റൽ വിഭാഗം. ഹരിത സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്-ആഫ്രിക്കൻ മേഖലയിലുയരുന്ന ഏറ്റവും വലിയ കേന്ദ്രമായിരിക്കുമിത്.

കേരളത്തിൽ ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172,...

ആഡംബരക്കപ്പലുകളെത്തി; ദുബായ് ക്രൂയിസ് സീസണ് തുടക്കം

0
കാർണിവൽ കോർപ്പറേഷന്റെ ഐദബെല്ല, കോസ്റ്റ ഫ്രിൻസ് എന്നീ ആഡംബരക്കപ്പലുകളെ സ്വീകരിച്ചുകൊണ്ട് ദുബായ് ക്രൂയിസ് സീസണ് തുടക്കമായി. 16, 17 തീയതികളിലാണ് കപ്പലുകൾ ദുബായ് തുറമുഖത്ത് നങ്കൂരമിട്ടത്. രണ്ടു കപ്പലുകളിലുമായി 2450...

പ്രമുഖ യു.എ.ഇ വ്യവസായി മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു

0
ശതകോടീശ്വരനും പ്രമുഖ യു.എ.ഇ വ്യവസായിയുമായ മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു. റീടെയ്​ൽ, റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ നിരവധി സ്​ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ്​ അൽ ഫുത്തൈം ഗ്രൂപ്പി​െൻറ തലവനായിരുന്നു. ദുബൈ ആധുനിക...

ഷാർജ എജ്യുക്കേഷൻ അക്കാദമി കാര്യാലയം ഉദ്‌ഘാടനം ചെയ്‌തു

0
യൂണിവേഴ്‌സിറ്റി സിറ്റിയിലെ എജ്യുക്കേഷൻ അക്കാദമിയുടെ പുതിയ കാര്യാലയം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനംചെയ്തു. അക്കാദമിയിലെ മുഴുവൻ ബിരുദവിദ്യാർഥികൾക്കും ഉന്നതവിജയം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news