Tuesday, May 14, 2024

കേരളത്തിൽ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 5005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം...

സന്ദർശകർക്ക് എക്സ്പോ വേദിയിലെത്താൻ ക്രമീകരണങ്ങളുമായി മെട്രോ

0
സന്ദർശകർക്ക് മെട്രോയിൽ എക്സ്പോ വേദിയിലെത്താൻ ആർടിഎ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെഡ്-ഗ്രീൻ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 2.38 മിനിറ്റ് ഇടവേളയിൽ ട്രെയിൻ എത്തും. ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5...

വാരാന്ത്യത്തിലെ പ്രിയ ഇടമായി ഷാർജ മ്യൂസിയവും അക്വേറിയവും

0
വാരാന്ത്യ അവധി ഷാർജയിൽ മൂന്ന് ദിവസമാക്കിയതോടെ വിനോദകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു. പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിലായശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് ഷാർജ അക്വേറിയം, മ്യൂസിയങ്ങൾ...

പുതുവർഷത്തിൽ ബാങ്ക് അവധി

0
ജ​നു​വ​രി ഒ​ന്നി​ന് വ​ർ​ഷാ​വ​സാ​ന അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ദോ​ഹ: പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച...

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് റദ്ദാക്കി

0
റെഗുലേറ്ററി ബാധ്യതകൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. കോജന്റ് ഇൻഷുറൻസ് ബ്രോക്കറുടെ (കോജന്റ്)...

ദുബായിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അക്ഷയ് ജയപാലിന് 87 ലക്ഷം രൂപ നഷ്ടപരിഹാരം

0
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിന് 4 ലക്ഷം ദിർഹംസ് (8,701,790.77 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. രണ്ടു വർഷത്തോളം  നടത്തിയ നിയമ...

കു​വൈ​ത്ത്; പു​തു​വ​ർ​ഷ​ത്തി​ൽ അ​ൾ​ട്രാ ഗ്യാ​സോ​ലി​ന് വി​ല കു​റ​യും

0
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത. പു​തു വ​ർ​ഷ​ത്തി​ൽ അ​ൾ​ട്രാ ഗ്യാ​സോ​ലി​ന് വില കു​റ​യും. സൂ​പ്പ​ര്‍ ഗ്രേ​ഡി​ലു​ള്ള അ​ൾ​ട്രാ ഗ്യാ​സോ​ലി​ന്‍റെ...

യുഎഇയില്‍ മൂന്ന്‌ പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു

0
യു.എ.ഇ.യിലെ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനും സുസ്ഥിരത കൈവരിക്കുന്നതിനുമായി മൂന്ന്‌ പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു . അബുദാബി, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലായി സ്ഥാപിക്കുന്ന ശാലകളില്‍നിന്ന് പ്രതിദിനം 420 മില്യണ്‍ ഇംപീരിയല്‍ ഗ്യാലന്‍...

കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുമായി യുഎഇ

0
കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുമായി യുഎഇ. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി....

യുഎഇ: നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി ബയോമെട്രിക് അപ്പോയിന്റ്‌മെന്റ് ഓൺലൈനായി എങ്ങനെ പുനഃക്രമീകരിക്കാം

0
ICP വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് സൗജന്യമായി ഓൺലൈനായി തീയതി മാറ്റുന്നത് എങ്ങനെയെന്ന് ഇതാ. ഒരു പുതിയ എമിറേറ്റ്സ് ഐഡിക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news