Monday, May 13, 2024

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നേ​രി​ടേ​ണ്ട​ത്​ അ​നി​വാ​ര്യം – ദു​ബൈ പൊ​ലീ​സ്​ മേ​ധാ​വി

0
സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ​യും തീ​വ്ര​വാ​ദി​ക​ളെ​യും നേ​രി​ടു​ന്ന​ത്​ വ​ള​രെ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ചീ​ഫ് ല​ഫ്. ജ​ന​റ​ൽ ദാ​നി ഖ​ൽ​ഫാ​ൻ ത​മീം. ഷാ​ർ​ജ​യി​ൽ ന​ട​ന്ന പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​...

ഷാർജ പുസ്തകമേളയിൽ കുട്ടികൾക്കായി 600ലേറെ പരിപാടികൾ

0
41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. എക്സ്പോ സെന്‍ററിൽ നവംബർ രണ്ടുമുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം തയാറാവുന്നത്....

അറബ് മേഖലയിലെ ഗവേഷണം: യു.എ.ഇ സർവകലാശാലകൾ മുന്നിൽ

0
അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യു.എ.ഇയെന്ന് പുതിയ ആഗോള പഠനത്തിൽ കണ്ടെത്തി. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് ഗൾഫ് മേഖലയിലെ ഉന്നത ഗവേഷണത്തെ മുന്നിൽ നയിക്കുന്നത്...

ദുബായ്: 5 ഐക്കണിക് ഹോട്ടലുകളുടെ പേര് ജനുവരി ഒന്നു മുതൽ മാറ്റും

0
കെംപിൻസ്കി, ജെഡബ്ല്യു മാരിയറ്റ്, ഓട്ടോഗ്രാഫ് കളക്ഷൻ ഹോട്ടൽസ് ബാനറുകൾക്ക് കീഴിലാണ് അബുദാബി നാഷണൽ ഹോട്ടലുകൾ ഈ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുക.

ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

0
ദുബായ് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ച, മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.അബുദാബിയിൽ കഴിഞ്ഞ...

കോവിഡ്, ഫ്‌ലൂ വാക്‌സീനുകള്‍ ഇനി യുഎഇയിലെ എല്ലാ ഫാര്‍മസികളിലും

0
അബുദാബി : കോവിഡ്, ഫ്‌ലൂ വാക്‌സീനുകള്‍ ഇനി എല്ലാ ഫാര്‍മസികളിലും ലഭിക്കുമെന്ന് യുഎഇ. കോവിഡ് വാക്‌സീനും പകര്‍ച്ചപ്പനിക്കുള്ള (ഇന്‍ഫ്‌ലൂവന്‍സ) ഫ്‌ലൂ വാക്‌സീനും യുഎഇയിലെ എല്ലാ ഫാര്‍മസികളിലും ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം...

പ്രവാസി വ്യവസായപ്രമുഖനും ചലച്ചിത്രനിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു

0
പ്രവാസി വ്യവസായപ്രമുഖനും ചലച്ചിത്രനിർമ്മാതാവുമായ  അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ദുബായ് ആസ്റ്റർ മൻഖൂൾ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രിയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ഗള്‍ഫ് രാജ്യങ്ങളില്‍...

അടിയന്തര സാഹചര്യങ്ങളിൽ പ്രിന്‍സിപ്പലിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാം: വിദ്യാഭ്യാസ മന്ത്രാലയം

0
റിയാദ് ∙ അടിയന്തര സാഹചര്യങ്ങളിൽ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

യുഎഇ കാലാവസ്ഥ: നേരിയ തോതിൽ ഭാഗികമായി മേഘാവൃതമായ ദിവസം വരും; ചില പ്രദേശങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസായി...

0
ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ...

ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 2,213 പ്രസാധകര്‍; 95 രാജ്യങ്ങളുടെ പങ്കാളിത്തം

0
നവംബര്‍ രണ്ട് മുതല്‍ 13 വരെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,213 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news