Monday, May 13, 2024

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40000 കവിഞ്ഞു

0
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 40000 കടന്നു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യാഴാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്ക് പ്രകാരം 41,642 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകിരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...

യുഎഇ യിലേക്കുള്ള സന്ദർശക വിസ; തടസ്സങ്ങൾ ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

0
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇ യില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക...

പ്രവാസികളോടുള്ള കേരള സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹം : കെ എം സി സി

0
പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവാസികളോട് കാണിക്കുന്ന അനീതിയും ക്രൂരതയാണെന്നും പ്രവാസികളെ സ്വീകരിക്കാനും,അവർക്ക് വേണ്ട ആവശ്യങ്ങൾ സൗജന്യമായി ഒരുക്കാനും തയ്യാറാണെന്ന് കോടതിക്ക്...
best malayalam news portal in dubai

കേരളത്തിൽ 1417 പേർക്കു കൂടി കോവിഡ്; 1426 പേർ രോഗമുക്തി നേടി

0
കേരളത്തിൽ ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി...

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആവശ്യമായി വന്നേക്കുമെന്ന് മുഖ്യമന്ത്രി

0
ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആവശ്യമായി വന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയില്‍...

ദുബായില്‍ ഡിജിറ്റല്‍ നോല്‍ കാര്‍ഡിറക്കി ആര്‍.ടി.എ

0
ദുബായില്‍ ഡിജിറ്റല്‍ നോല്‍ കാര്‍ഡിറക്കി ആര്‍.ടി.എ.ആര്‍.ടി.എയും ഹുവായ് കണ്‍സ്യൂമര്‍ ഗ്രൂപ്പും സംയുക്തമായാണ് ജി.സി.സി.യിലെ തന്നെ ആദ്യ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍ പുറത്തിറക്കിയത്.ഇതോടൊപ്പം നോല്‍ പേ മൊബൈല്‍ ആപ്ലിക്കേഷനും ഹുവായ് ആപ്പ്...

1.7 ശതമാനം ജി.ഡി.പി വളർച്ചാനിരക്ക് പ്രഖ്യാപിച്ച് യു.എ.ഇ

0
2019ൽ യു.എ.ഇയുടെ മൊത്തത്തിലുളള വളർച്ചാനിരക്ക് 1.7 ശതമാനം വർദ്ധിച്ചതായി സെൻട്രൽ ബാങ്ക് പ്രഖ്യാപനം.യു‌.എ.ഇയിലെ ഹൈഡ്രോകാർബൺ മേഖല 2019 ൽ 3.4 ശതമാനം വളർച്ച കൈവരിച്ചതായി കണക്കാക്കപ്പെട്ടപ്പോൾ, എണ്ണ ഇതര...

ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നാളെ മുതൽ പുനരാരംഭിക്കും

0
പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ഈ മാസം 23 മുതല്‍ അബുഹമൂറിലെ ഐസിസിയില്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സേവനങ്ങളാണ് ചൊവ്വാഴ്ച ഐസിസിയില്‍...

കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍ വാക്​സിന്‍ ഫലപ്രദമെന്ന്​ പഠനം

0
കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍ വാക്​സിന്‍ ഫലപ്രദമെന്ന്​ പഠനം. ഇസ്രായേല്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​.കോവിഡ്​ വകഭേദം ബാധിച്ച​ ഏഴ്​ കേസുകള്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഇവരില്‍ നടത്തിയ...

കാത്തിരിപ്പിനു വിരാമം; കെ.എം.സി.സി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ കേരളത്തിലേക്ക്

0
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡിനെത്തുടര്‍ന്ന് കുടുങ്ങിയ പ്രവാസികളേയും കൊണ്ടുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കേരളത്തിലെത്തും. റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് കെ.എം.സി.സി ഏർപ്പെടുത്തിയ വിമാനം നാളെ സര്‍വീസ് നടത്തുന്നത്. 160...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news