Sunday, April 28, 2024

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്

0
കേരളത്തിൽ ഇന്ന് പതിനൊന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതിൽ കാസർഗോഡ് ആറു പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പേർ...

ലോക്ക് ഡൗൺ : കേരളത്തിൽ ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

0
സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനത്തെ എല്ലാ...

അബുദാബിയിലെ ഷെയ്ക്ക് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റി കോവിഡ് മുക്തമായി

0
അബുദാബി ഷെയ്ക്ക് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിലെ എല്ലാ കോവിഡ് രോഗികളും സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എമിറേറ്റിലെ ബാക്കിയുള്ള എല്ലാ കോവിഡ് രോഗികൾക്കും ഉയർന്ന നിലവാരമുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ആശുപത്രിയിൽ...

ദുബായില്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഹെവി ട്രക്കുകളില്‍ പരിശോധന

0
ദുബായില്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഹെവി ട്രക്കുകളില്‍ പരിശോധന നടത്താനുള്ള ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സംരംഭത്തിന് വന്‍ സ്വീകാര്യത. 2020 ല്‍ പുതു സംരംഭത്തിലൂടെ 3030 ഫീല്‍ഡ്...

അബുദാബിയിൽ അഞ്ചാം ഘട്ട സാനിറ്റൈസേഷനും കോവിഡ് -19 പരിശോധനയും ഇന്ന് ആരംഭിക്കും

0
അബുദാബിയിലെ മുസഫ പ്രദേശത്ത് സാനിറ്റൈസേഷൻ പ്രോഗ്രാമിന്റെ അഞ്ചാം ഘട്ടവും കോവിഡ് -19 പരിശോധനയും ഇന്ന് 12, 15, 25 ബ്ലോക്കുകളിൽ ആരംഭിക്കും. ആരോഗ്യ വകുപ്പ് - അബുദാബി, കോവിഡ് -19...

തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം; ദു​ബൈ വീ​ണ്ടും ഒ​ന്നാ​മ​ത്​

0
ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന നേ​ട്ടം ദു​ബൈ നി​ല​നി​ർ​ത്തി. ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നെ പി​ന്നി​ലാ​ക്കി​യാ​ണ്​ ദു​ബൈ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ ഒ.​എ.​ജി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​...

യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കു പറക്കാം; ആകാശ പാത തുറന്ന് സൗദി

0
യുഎഇയിലേക്കു വരുന്നതും ഇവിടുന്നു പുറപ്പെടുന്നതുമായ വിമാനങ്ങൾക്കു സൗദിയുടെ ആകാശ പാത തുറന്നു നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുഎഇ സിവിൽ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news