Saturday, May 18, 2024

മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്

0
തുടർച്ചയായി മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. റോഡിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിന്...

ഷാർജ പുസ്തകമേളയിൽ കുട്ടികൾക്കായി 600ലേറെ പരിപാടികൾ

0
41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. എക്സ്പോ സെന്‍ററിൽ നവംബർ രണ്ടുമുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം തയാറാവുന്നത്....

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 15 മു​ത​ൽ

0
വി​ല​ക്കി​ഴി​വി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും മാ​സ്മ​രി​ക​ത​യു​മാ​യി ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 15 മു​ത​ൽ 2023 ജ​നു​വ​രി 29വ​രെ 46 ദി​വ​സ​മാ​ണ്​ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ക. വി​നോ​ദ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ഫാ​ഷ​ൻ...

അറബ് മേഖലയിലെ ഗവേഷണം: യു.എ.ഇ സർവകലാശാലകൾ മുന്നിൽ

0
അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യു.എ.ഇയെന്ന് പുതിയ ആഗോള പഠനത്തിൽ കണ്ടെത്തി. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് ഗൾഫ് മേഖലയിലെ ഉന്നത ഗവേഷണത്തെ മുന്നിൽ നയിക്കുന്നത്...

കൂടുതൽ ഇ–സ്കൂട്ടർ ട്രാക്കുകൾക്ക് ആർടിഎ അനുമതി

0
അടുത്ത വർഷം മുതൽ 11 പാർപ്പിട മേഖലകളിൽ കൂടി പ്രത്യേക ഇ – സ്കൂട്ടർ ട്രാക്കുകൾ അനുവദിക്കാൻ ദുബായ് ആർടിഎ തീരുമാനിച്ചു. ഇതോടെ എമിറേറ്റിലെ 21 പ്രദേശങ്ങളിലായി 390 കിലോമീറ്റർ...

ഇന്ത്യ–യുഎഇ ധാരണ: സാമ്പത്തിക, വാണിജ്യ രംഗത്ത് സഹകരണത്തിന് ഊന്നൽ

0
വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യ–യുഎഇ സഹകരണം പുതിയ തലത്തിലേക്ക്. വാഷിങ്ടനിൽ നടക്കുന്ന ജി–20 യോഗത്തിന് എത്തിയ ധനമന്ത്രി നിർമല സീതാരാമനും യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി...

41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള; നവംബർ 2 മുതൽ 13 വരെ

0
41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ 13 വരെ നടക്കും. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (SIBF)) 41-ാമത് വാർഷിക പതിപ്പിന് 2,213 അജണ്ടകളുമായി മടങ്ങിയെത്തുമ്പോൾ,...

നൂതന സംവിധാനങ്ങളുമായി ദുബായ് എമിഗ്രേഷൻ; വിസാ സേവനങ്ങൾ കൂടുതൽ ലളിതമാകും

0
ജനറൽ ഡയറക്ടറേറ്റ് ഓഫ്റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) വീസ സേവനങ്ങൾക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. നിലവിൽ ആപ്പ് സ്റ്റോറിൽ നിന്നു GDRFA DXB എന്ന് ടൈപ്പ്...

ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 2,213 പ്രസാധകര്‍; 95 രാജ്യങ്ങളുടെ പങ്കാളിത്തം

0
നവംബര്‍ രണ്ട് മുതല്‍ 13 വരെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,213 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ്...

ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

0
ദുബായ് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ച, മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.അബുദാബിയിൽ കഴിഞ്ഞ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news