Monday, April 29, 2024

യുഎഇയില്‍ പുതിയതായി 1,537 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തു.

കേരളത്തിൽ ഇന്ന് 13,984 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703,...

യുഎഇയിൽ 3 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി

0
യുഎഇയിൽ 3-17 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി. സിനോഫാം വാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 3...
best malayalam news portal in dubai

ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ നിന്നും ഈ വിഭാഗങ്ങളെ ഒഴിവാക്കി ഒമാൻ

0
ഓമനിലേക്കെത്തുന്ന യാത്രക്കാരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് പുതിയ നിർദേശം വച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ, അന്തര്‍ദേശീയ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക ജീവനക്കാരെയും,...

ഇന്ത്യൻ ഉദ്യോഗാർത്ഥികളുടെ പ്രിയ രാജ്യമായി യുഎഇ

0
ഇന്ത്യൻ ഉദ്യോഗാർഥികളുടെ പ്രിയപ്പെട്ട ഗൾഫ് രാജ്യമായി യുഎഇ മുന്നിൽ. കഴിഞ്ഞ 5 വർഷത്തിനിടെ ജോലിക്കായി കൂടുതൽ പേർ പോയത് യുഎഇയിലേക്കാണെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എമിറേറ്റ്സ് യാത്രക്കാർക്ക് സൗജന്യ എക്സ്പോ ടിക്കറ്റ്

0
എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ എക്സ്പോ ടിക്കറ്റ് ലഭിക്കും. ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും എക്സ്പോ കാണാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ...

കേരളത്തിൽ ലോക്ക്ഡൗണ്‍ ഒഴിവാക്കിയേക്കും; ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പുതിയ വഴി തേടും

0
കേരളത്തിൽ അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് മുന്‍കരുതല്‍ സംവിധാനം തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട...

യെമനിലെ സോക്കോത്ര ഗവർണറേറ്റിന് 110 ദശലക്ഷം ഡോളറിന്റെ സഹായവുമായി യുഎഇ

0
യെമനിലെ സോക്കോത്ര ഗവർണറേറ്റിന് യുഎഇ നൽകിവരുന്ന ദുരിതാശ്വാസ, വികസന സഹായങ്ങൾ അവിടുത്തെ ജനതയുടെ ജീവിതവും ഉപജീവനമാർഗവും മെച്ചപ്പെടുത്താൻ കാരണമായതായി റിപ്പോർട്ട്. സോക്കാത്ര ദ്വീപസമൂഹത്തെ ഒട്ടേറെ വെല്ലുവിളികൾ നേരിടാനും ദുർഘട സാഹചര്യങ്ങള്‍...

ഇന്ത്യയിൽ പുതിയതായി​ 41,831 പേര്‍ക്ക്​ കൂടി കോവിഡ്

0
രാജ്യത്ത്​ 41,831 പേര്‍ക്ക്​ കൂടി കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം 541 പേര്‍ കോവിഡ്​ ബാധിതരായി മരിച്ചു . തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്​​ കോവിഡ്​...

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news