Tuesday, May 14, 2024

ഡെൽറ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതൽ ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധം

0
ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് കഴിഞ്ഞ ഏതാനും...

പെരുന്നാൾ ദിനങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് സന്ദർശിച്ചത് 11,614 പേർ

0
ബലിപെരുന്നാൾ ദിനങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദർശിച്ചത് 11,614 വിശ്വാസികൾ. ഇതിൽ 404 പേർ പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്തു. 8,542 പേർ മറ്റു...

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്‌കരിച്ചു

0
അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടിരുന്നു. ബഹ്‌റൈൻ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ...

യുഎഇയില്‍ പുതിയതായി 1520 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,497 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തർ

0
ഓഗസറ്റ് രണ്ടു മുതല്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തറിന്റെ ക്വാറന്റീന്‍ നയങ്ങളില്‍ സമഗ്ര മാറ്റം. വാക്‌സീന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് രണ്ടിന്...

ഇന്ത്യയിൽ പുതിയതായി 44,230 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 555 പേര്‍ മരിച്ചു. 2.44 ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വാക്‌സിന്‍ സ്വീകരിച്ച വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാം : സൗദി

0
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള 17 മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച വിദേശ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അറേബ്യ. അതെ സമയം ഉംറ തീര്‍ത്ഥാടനത്തിനുള്ള...

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകും

0
രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിദേശരാജ്യങ്ങളിലടക്കം...

ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്

0
ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഇന്ന് മുതല്‍ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത്...

കേരളത്തിൽ ഇന്ന് 22,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news