Saturday, May 18, 2024

ക്വാറന്റീൻ കാലാവധി നീട്ടൽ; മടക്കയാത്രകൾ റദ്ധാക്കി പ്രവാസികൾ

0
ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നു. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മൂലവും പല പ്രവാസികളും യാത്ര റദ്ദാക്കി. ഇതു...

ഷാര്‍ജയിലെ സ്വകാര്യ നഴ്‌സറികള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസ് നല്‍കേണ്ടതില്ല

0
ഷാര്‍ജയിലെ സ്വകാര്യ നഴ്‌സറികള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസൊന്നും നല്‍കേണ്ടതില്ലെന്ന് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് (എസ്ഇഡിഡി). കോവിഡ് പകര്‍ച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങള്‍, ബിസിനസ് മേഖലകള്‍, വ്യക്തികള്‍...

റമദാനില്‍ കോവിഡ് സുരക്ഷ ശക്തമാക്കാനൊരുങ്ങി യു.എ.ഇ

0
റമദാനില്‍ കോവിഡ് സുരക്ഷ ശക്തമാക്കാനൊരുങ്ങി യു.എ.ഇ.തറാവീഹ് നമസ്കാരത്തിന് ഉപാധികളുടെ പുറത്ത് അനുമതി നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ രണ്ടാം വാരത്തിലാണ് റമദാന്‍ വിരുന്നെത്തുക.

നിങ്ങളുടെ യാത്ര കണ്ടെത്താൻ AI സിസ്റ്റം ഉപയോഗിച്ച് ദുബായ് പോലീസ്

0
24 മണിക്കൂർ കൊറോണ വൈറസ് സ്റ്റെറിലൈസേഷൻ പദ്ധതി നടക്കുമ്പോൾ ആളുകൾക്ക് പിഴ ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ദുബായ് പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ പുതിയതായി 41,157 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ നാലു ലക്ഷത്തിന് മുകളില്‍

0
ഇന്ത്യയിൽ കോവിഡ് രോഗികള്‍ കൂടുന്നു. ഇന്നലെ 41,157 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 518 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മരണസംഖ്യ 4,13,609 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍...

ആഫ്രിക്കയ്ക്കു പുറത്തെ ഏറ്റവും വലിയ സഫാരിയൊരുക്കി ഷാർജ

0
ആഫ്രിക്കൻ കാടുകളിലെ 120ൽ ഏറെ ഇനം മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി ദെയ്ദിലെ 'ഷാർജ സഫാരി' പദ്ധതി ലക്ഷ്യത്തിലേക്ക്. 'കാഴ്ചകളുടെ കൊടുംകാട്' വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷ.

ഡെലിവറി സേവനങ്ങള്‍ക്ക് പുതിയ നിയമങ്ങളുമായി ദുബായ്

0
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം സജീവമായ സാഹചര്യത്തില്‍ ഡെലിവറി സേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രംഗത്തെത്തി. ഉപഭോക്താക്കളുടെയും ഡെലിവറി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും...

യുഎഇയില്‍ പുതിയതായി 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 608 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 706 പേര്‍ ഇന്ന് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ്...

യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു

0
തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി രണ്ടു...

ഇന്ത്യയിൽ പുതിയതായി 11850 പേര്‍ക്ക് കോവിഡ്

0
രാജ്യത്ത് 24 മണിക്കൂറിനിടെ 11,850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 555 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ 4,63,245 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് മൂലം ജീവന്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news