Wednesday, May 15, 2024

യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റി

0
യുഎഇയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന്റെയും ഭാഗമായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. നാഷണല്‍ കൊവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ്...

യുഎഇയില്‍ ഇന്ന് 3,432 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ പുതിയതായി 3,432 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തരാവുകയും ചെയ്തു.ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട്...

നഴ്‌സുമാർക്ക് മികച്ച തൊഴിലന്തരീക്ഷം ഉറപ്പാക്കണം : ഷെയ്ഖ് അബ്ദുള്ള

0
ആരോഗ്യസംവിധാനത്തിന്റെ സുപ്രധാന ഭാഗമായ നഴ്‌സുമാർക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷമൊരുക്കണമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ, മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ....

ഇന്ത്യയിൽ​ കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ കോവിഡ്​ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

0
ഇന്ത്യയിൽ​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ കോവിഡ്​ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്​ഥർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ പുതിയ മാർഗനിർദേശം. നിർദേശങ്ങൾ...

അബുദാബി ടി 10​ന്​ കൊ​ടി​യി​റ​ക്കം; നോ​ര്‍​ത്തേ​ണ്‍ വാ​രി​യേ​ഴ്​​സ്​ ചാമ്പ്യൻമാർ

0
ക്രി​സ്​ ഗെ​യി​ലി​െന്‍റ​യും നി​ക്കോ​ളാ​സ്​ പു​രാ​െന്‍റ​യൂം വെ​ടി​ക്കെ​ട്ടു​ക​​ള്‍​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ അ​ബൂ​ദ​ബി ടി 10 ​ക്രി​ക്ക​റ്റി​ന്​ ആ​വേ​ശ​ക്കൊ​ടി​യി​റ​ക്കം. ക​ലാ​ശ​പ്പോ​രി​ല്‍ ഡ​ല്‍​ഹി ബു​ള്‍​സി​നെ എ​ട്ട്​ വി​ക്ക​റ്റി​ന്​ ത​ക​ര്‍​ത്ത്​ നോ​ര്‍​ത്തേ​ണ്‍ വാ​രി​യേ​ഴ്​​സ്​ ക​പ്പു​യ​ര്‍​ത്തി. അ​ബൂ​ദ​ബി ശൈ​ഖ്​...

സൗദിയിൽ ഇന്ന്​ 3 മരണം, 1223 പേർക്ക് പുതിയതായി രോഗം ബാധിച്ചു

0
റിയാദ്​: സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഇന്ന് മൂന്നുപേർ മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദയിലും ഓരോ പ്രവാസികളുമാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 137 ആയി. ഗുരുതരാവസ്ഥയിൽ 115...

സൗദിയിൽ ഇന്ന്​ 31 മരണം; 2591 പേർക്ക് പുതിയതായി രോഗം

0
സൗദിയിൽ കോവിഡ് സ്ഥിതിഗതികൾ വീണ്ടും ഗുരുതരമാകുന്നു. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടാവുന്നു. ആളുകളുടെ അലംഭാവമാണ്​ ഈ സ്ഥിതിവിശേഷത്തിന്​ എന്ന്​ മനസിലാക്കി വീണ്ടും ലോക്​ ഡൗൺ നടപടികൾ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്​....

സൗദിയിൽ ഇന്ന് 2593​ പേർക്ക് കോവിഡ്; ആശ്വാസമായി 3026 പേർ രോഗമുക്തരായി

0
കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ ആശ്വാസം പകർന്ന്​ സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയർന്നു. തിങ്കളാഴ്​ച 3026 പേർ ​സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. എന്നാൽ...

ഇന്ത്യയിൽ പുതിയതായി 37,566 പേര്‍ക്ക് കോവിഡ്

0
രാജ്യത്ത് 24 മണിക്കൂറിനിടെ 37,566 പുതിയ കോവിഡ് കേസുകള്‍ ​ റി​പ്പോര്‍ട്ട്​ ചെയ്തു. മൂന്ന്​ മാസത്തിന്​ ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 40,000ത്തില്‍ താഴെ എത്തിയത്...

കുവൈത്തിൽ റാൻഡം കോവിഡ്​ പരിശോധന​ക്കൊരുങ്ങി ആരോഗ്യമന്ത്രാലയം

0
കോവിഡ്​ പ്രതിരോധത്തിനായി കുവൈത്ത്​ ആരോഗ്യ മന്ത്രാലയം റാൻഡം അടിസ്ഥാനത്തിൽ പരിശോധനക്കൊരുങ്ങുന്നു. രാജ്യത്തെ ആറു​ ഗവർണറേറ്റുകളിൽനിന്നും പ്രതിദിനം 180 വ്യക്​തികൾക്കാണ്​ കോവിഡ്​ പരിശോധന നടത്തുക. സ്​ത്രീകളിലും പുരുഷന്മാരിലും തുല്യ എണ്ണം ആളുകൾക്കാണ്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news