Saturday, May 4, 2024

പെട്ടെന്നു പുറത്തായി അടുത്തയാൾക്ക് അവസരമൊരുക്കി’; രോഹിത്തിനെതിരെ വൻ പരിഹാസം

0
സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ആരാധകരുടെ പരിഹാസം. രോഹിത് ചെറിയ സ്കോറിനു...

കരിയർ നശിപ്പിക്കുമെന്നു മുന്‍ കാമുകി ഭീഷണിപ്പെടുത്തുന്നു; പൊലീസ് സഹായം തേടി യുവ ക്രിക്കറ്റ് താരം‌

0
ബെംഗളൂരു∙ മുൻ കാമുകിയുടെ ഭീഷണികളെ തുടർന്ന് പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് യുവ ക്രിക്കറ്റ് താരം കെ.സി. കരിയപ്പ. തന്റെ കരിയർ നശിപ്പിക്കുമെന്നു...

200 മില്യൺ ദിർഹം സമ്മാനം! എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് ഡിസം. 31-ന്

0
ഡിസംബർ 31-ന് 200 മില്യൺ ദിർഹം സ്വന്തമാക്കാനുള്ള അവസരമാണ് ​ഗെയിം ഈ വർഷം പടിയിറങ്ങും മുൻപെ ഒരു സ്വപ്നതുല്യമായ...

ഇന്ത്യ– ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മഴ മുടക്കുമോ? 96 ശതമാനം സാധ്യത, രാത്രിയും മഴ പെയ്തേക്കും

0
സെഞ്ചൂറിയൻ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു തുടങ്ങുമ്പോൾ, ഭീഷണിയായി മഴയുടെ വരവ്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആദ്യ ടെസ്റ്റ് തുടങ്ങേണ്ടത്....

അടിയന്തര സാഹചര്യങ്ങളിൽ പ്രിന്‍സിപ്പലിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാം: വിദ്യാഭ്യാസ മന്ത്രാലയം

0
റിയാദ് ∙ അടിയന്തര സാഹചര്യങ്ങളിൽ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

പ്രതിദിനം 4,500 ദിർഹം: ദുബായിലെ ഹ്രസ്വകാല വാടകയിൽ 50% വർദ്ധനവ്, പുതുവർഷത്തിൽ മറ്റൊരു വർദ്ധനവ്

0
ഈ ഡിസംബറിൽ ദുബായിലെ പ്രോപ്പർട്ടി ഉടമകൾ ഹ്രസ്വകാല വാടക വാഗ്ദാനം ചെയ്തു ദുബായ് ഹോളിഡേ ഹോമുകളുടെ നിലവിലെ ഡിമാൻഡ്,...

ദുബായ്: സ്വർണവില ഗ്രാമിന് 250 ദിർഹമായി

0
ക്രിസ്മസ് അവധി കാരണം ആഗോള വിപണികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച വീണ്ടും തുറന്നു ചൊവ്വാഴ്ച രാവിലെ സ്വർണവില...

ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാർജ

0
ജീവനക്കാർക്ക് ഫലത്തിൽ നാലു ദിവസം അവധി ഷാർജ: എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക്​...

കോർപറേറ്റ്​ നികുതി; മാർഗനിർദേശം പുറത്തിറക്കി അധികൃതർ

0
നി​കു​തി ന​ൽ​കേ​ണ്ട​വ​രെ​ വ്യ​ക്​​ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത് ദു​ബൈ: ജൂ​ൺ മു​ത​ൽ യു.​എ.​ഇ​യി​ൽ നി​ല​വി​ൽ​വ​ന്ന കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​...

വനിതാ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ചരിത്ര ജയവുമായി ഇന്ത്യ; വാട്ട് എ ഡേ!

0
ടെസ്റ്റ് വിജയത്തിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ വനിതാ ടീം. മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്രമുഹൂർത്തങ്ങൾക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news