Wednesday, May 1, 2024

യുഎഇ രണ്ടാഴ്ചത്തേക്ക് മാളുകൾ അടച്ചു

0
മത്സ്യം, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് പുതുക്കാവുന്ന കാലയളവിൽ അടച്ചു. എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മത്സ്യ, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ...

പുതിയ യാത്ര മാർഗ നിർദേശങ്ങൾ പുറത്തിറക്കി അബൂദാബി

0
അബുദാബിയിലെത്തുന്ന യാത്രക്കാർക്കായുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് എത്തുന്നവര്‍ 12 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശം. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ പുതിയ മാരക നിർദേശത്തിലാണ് ഇക്കാര്യം...

സ്‌കൂള്‍ സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചില്ലെന്ന് യുഎഇ

0
പുതിയ വാരാന്ത്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ സമയം മാറ്റിയതായി ഊഹാപോഹം പ്രചരിക്കുന്നു. സ്‌കൂളുകളുടെ പുതിയ സമയക്രമത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എമിറേറ്റസ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. ജനുവരി 1 മുതല്‍ യുഎഇയിലെ സ്‌കൂളുകള്‍...

അബുദാബിയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏര്‍പ്പെടുത്തി

0
അബുദാബിയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏര്‍പ്പെടുത്തി.അബുദാബിയില്‍ വിമാനമിറങ്ങി നേരിട്ട് ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉടന്‍തന്നെ വിസ പതിച്ചുനല്‍കുമെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.

ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

0
ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍‌ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലി...

ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രവേശനം ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം

0
വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേയ്ക്ക് പ്രവേശനം യാത്ര ഉറപ്പാക്കിയ ടിക്കറ്റുള്ളവർക്ക് മാത്രമായി കർശനമാക്കിയതായി അറിയിച്ചതായും എയർ ഇന്ത്യാ...

കൊറോണ വൈറസ്: യു.എ.ഇ യിലെ ഭൂരിഭാഗം കേസുകളും രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ല

0
യു.എ.ഇ യിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ബുധനാഴ്ച നടത്തിയ 26195 ടെസ്റ്റുകളിൽ 549 കേസുകളാണ് പോസിറ്റീവ് ആയി മാറിയത്. ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകളിൽ ഭൂരിഭാഗവും...

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂൺ 14 വരെ നീട്ടി

0
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ ജൂൺ 14 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തു നിന്നും യുഎഇയിലേക്ക് യാത്ര...

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് ഇളവ്

0
യുഎഇയില്‍ ഇന്നു മുതല്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വന്‍ ഫീസ് ഇളവ്. പതിനായിരം ദിര്‍ഹം വരെ ഈടാക്കിയിരുന്ന ഫീസുകള്‍ ഇന്നു മുതല്‍ പകുതിയാക്കുകയോ പൂര്‍ണമായും ഇളവ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

അഞ്ച് രാജ്യങ്ങളെ ഒഴിവാക്കി അബുദാബി ഗ്രീൻ ലിസ്റ്റ് പുതുക്കി

0
ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനമനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. ഇത്തവണ ബ്രിട്ടനും ഖത്തറും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നാലു രാജ്യങ്ങളെ പുതുതായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news