Wednesday, May 1, 2024

കോവിഡ്; കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദുബായ്

0
സ്വകാര്യ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിവാഹചടങ്ങുകള്‍ക്ക് കുടുംബത്തിലെ അംഗങ്ങള്‍ക്ക് പുറമെ 10 പേര്‍ക്ക് മാത്രമാണ് അനുമതി. അതേസമയം...

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് യുഎഇ അംബാസഡർ

0
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികൾക്ക് പ്രതീക്ഷയേകി അടുത്ത ആഴ്ചകളിലായി വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും മടങ്ങിവരാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഉടൻ തന്നെ തിരികെ വരാൻ കഴിയുമെന്നും ഇന്ത്യയിലെ യുഎഇ...

അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും

0
ജൂലൈ ഒന്നു മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അബുദാബി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും. നിലവില്‍ ഗ്രീന്‍ പട്ടികയില്‍...

യുഎഇ വീസക്കാർക്ക് ഏത് എമിറേറ്റിലും മെഡിക്കൽ പരിശോധനയ്ക്ക് സൗകര്യം

0
യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ...

അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക്​ ഫീസ്​ ഇളവ്

0
അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക്​ ഫീസ്​ ഇളവ്.വാ​ണി​ജ്യ ക​മ്ബ​നി സ്ഥാ​പി​ക്കു​ന്ന​തി​നും ഇ‌​തു​സം​ബ​ന്ധി​ച്ച ക​രാ​റു​ക​ളു​ടെ രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സു​ക​ളും കു​റ​ച്ചി​ട്ടു​ണ്ട്. സാ​മ്ബ​ത്തി​ക വാ​ട​ക ക​രാ​റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ആ​വ​ശ്യ​മാ​യ മു​നി​സി​പ്പ​ല്‍ ഫീ​സ്, മു​നി​സി​പ്പാ​ലി​റ്റി-​ഗ​താ​ഗ​ത...

കൊറോണ വൈറസ്: യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി ഷാർജ പോലീസ്

0
ഷാർജ എമിറേറ്റിലെ അതിർത്തികളിൽ കൂടുതൽ പോലീസ് ചെക്ക് പോയിന്റുകൾ ഏർപ്പെടുത്തി ഷാർജ പോലീസ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു എമിറേറ്റുകളിൽ നിന്നുമുള്ള യാത്രക്കാരെയും ജോലി ആവശ്യത്തിനായി പോകുന്നവരെയും നിയന്ത്രിക്കുന്നതിനുവേണ്ടിയാണ്...

കോവിഡ് പ്രതിരോധം “കമ്മിറ്റ് റ്റു വിൻ” ക്യാമ്പയിൻ ആരംഭിച്ച് അബുദാബി

0
കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളാൻ സഹായിക്കുന്നതിനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുവാനും അബുദാബി കമ്മ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് "കമ്മിറ്റ് റ്റു വിൻ" എന്ന പേരിൽ ഒരു...

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി

0
അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 ഞായറാഴ്ച യുഎഇ സമയം രാത്രി 12 മണി മുതല്‍...

യുഎഇ എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു

0
COVID-19 വ്യാപിക്കുന്നത് തടയാൻ 48 മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വരാനുള്ള തീരുമാനങ്ങൾ. COVID-19 ന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി യു‌എഇയിലെ എല്ലാ ഇൻബൌണ്ട്, ഔട്ബൌണ്ട്...

യുഎഇയില്‍ പുതിയതായി 1969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1946 പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിതരുടെ എണ്ണം 5,97,986 കടന്നു. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news