ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബുദാബി
അബൂദബിയിലെ തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്കു തുടക്കംകുറിച്ചു. അബൂദബി സർക്കാറിന്‍റെ ഡിജിറ്റൽ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി...
കൂടുതൽ ഇ–സ്കൂട്ടർ ട്രാക്കുകൾക്ക് ആർടിഎ അനുമതി
അടുത്ത വർഷം മുതൽ 11 പാർപ്പിട മേഖലകളിൽ കൂടി പ്രത്യേക ഇ – സ്കൂട്ടർ ട്രാക്കുകൾ അനുവദിക്കാൻ ദുബായ് ആർടിഎ തീരുമാനിച്ചു. ഇതോടെ എമിറേറ്റിലെ 21 പ്രദേശങ്ങളിലായി 390 കിലോമീറ്റർ...
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ
വിലക്കിഴിവിന്റെയും ആഘോഷങ്ങളുടെയും മാസ്മരികതയുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഇത്തവണ ഡിസംബർ 15 മുതൽ 2023 ജനുവരി 29വരെ 46 ദിവസമാണ് ഫെസ്റ്റിവൽ അരങ്ങേറുക. വിനോദ പരിപാടികൾ, സംഗീതക്കച്ചേരികൾ, ഫാഷൻ...
സന്ദർശകർക്ക് എക്സ്പോ വേദിയിലെത്താൻ ക്രമീകരണങ്ങളുമായി മെട്രോ
സന്ദർശകർക്ക് മെട്രോയിൽ എക്സ്പോ വേദിയിലെത്താൻ ആർടിഎ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെഡ്-ഗ്രീൻ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 2.38 മിനിറ്റ് ഇടവേളയിൽ ട്രെയിൻ എത്തും. ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5...
വാരാന്ത്യത്തിലെ പ്രിയ ഇടമായി ഷാർജ മ്യൂസിയവും അക്വേറിയവും
വാരാന്ത്യ അവധി ഷാർജയിൽ മൂന്ന് ദിവസമാക്കിയതോടെ വിനോദകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു.
പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിലായശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് ഷാർജ അക്വേറിയം, മ്യൂസിയങ്ങൾ...
യുഎഇയില്‍ മൂന്ന് പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു
യു.എ.ഇ.യിലെ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനും സുസ്ഥിരത കൈവരിക്കുന്നതിനുമായി മൂന്ന് പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു . അബുദാബി, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലായി സ്ഥാപിക്കുന്ന ശാലകളില്‍നിന്ന് പ്രതിദിനം 420 മില്യണ്‍ ഇംപീരിയല്‍ ഗ്യാലന്‍...
സൈബർ കുറ്റകൃത്യങ്ങൾ നേരിടേണ്ടത് അനിവാര്യം – ദുബൈ പൊലീസ് മേധാവി
സൈബർ കുറ്റവാളികളെയും തീവ്രവാദികളെയും നേരിടുന്നത് വളരെ അനിവാര്യമാണെന്ന് ദുബൈ പൊലീസ് ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാനി ഖൽഫാൻ തമീം.
ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ്...
ഷാർജ പുസ്തകമേളയിൽ കുട്ടികൾക്കായി 600ലേറെ പരിപാടികൾ
41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. എക്സ്പോ സെന്‍ററിൽ നവംബർ രണ്ടുമുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം തയാറാവുന്നത്....
ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 2,213 പ്രസാധകര്‍; 95 രാജ്യങ്ങളുടെ പങ്കാളിത്തം
നവംബര്‍ രണ്ട് മുതല്‍ 13 വരെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,213 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ്...
ദുബൈ റണ്ണില്‍ പങ്കാളിയായി ജോയ് ആലുക്കാസ് ഗ്രൂപ്
ജോയ് ആലുക്കാസ് ഗ്രൂപ് ടീം അംഗങ്ങൾ ദുബൈ റണ്ണിൽ പങ്കെടുക്കുന്നു
"ദുബൈ: 415 ജോയ് ആലുക്കാസ് സ്റ്റാഫ് അംഗങ്ങളും...