Saturday, May 18, 2024

യുഎഇയിൽ 12– 15 വയസ്സുകാർക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി

0
യുഎഇയിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ വിതരണം തുടങ്ങി. വിദ്യാർഥികൾ‌ക്ക് വാക്സീൻ നൽകാൻ യുഎഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും...

അബുദാബിയിൽ വാക്സീൻ എടുത്ത സഞ്ചാരികൾക്ക് ക്വാറന്റീൻ 5 ദിവസം

0
വിനോദ സഞ്ചാരികൾക്കും ബിസിനസ് വിസിറ്റുകാർക്കും അബുദാബിയിൽ ക്വാറന്റീൻ നിയമത്തിൽ മാറ്റം. ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്ത പൗരന്മാർക്കും യുഎഇ വീസക്കാർക്കും ക്വാറന്റീൻ 5 ദിവസമാക്കി കുറച്ചു.

പുതുപ്രതീക്ഷകൾ നൽകി അറേബ്യൻ ട്രാവൽ മാർക്കറ്റ്

0
കോവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ പ്രതീക്ഷകൾ നൽകുകയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം.). ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന എ.ടി.എം. മാറിയ സാഹചര്യങ്ങളിലെ ടൂറിസം, വിമാനയാത്ര തുടങ്ങിയവയാണ് പ്രധാനമായും ചർച്ച...

യുഎഇ വീസക്കാർക്ക് ഏത് എമിറേറ്റിലും മെഡിക്കൽ പരിശോധനയ്ക്ക് സൗകര്യം

0
യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ...

ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

0
ദുബായിൽ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളിൽ ഇളവ്. വിവിധ ചടങ്ങുകൾ, പരിപാടികൾ എന്നിവ നടത്തുന്നതിനാണ് ദുബായ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി ഇന്ന് (17) മുതല്‍ പുതിയ ഇളവ്...

ഷാര്‍ജയില്‍ ഹരിത മനോഹര തീരം ഒരുങ്ങുന്നു

0
ഷാര്‍ജയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെട്ടിലും മട്ടിലും പ്രത്യേക ഭംഗിയാണ്. പരിസരങ്ങള്‍ ഹരിത മനോഹരവും മലര്‍വാടി നിറഞ്ഞതുമാണ്​. നടപ്പ് വര്‍ഷം കൂടുതല്‍ ഇടങ്ങളില്‍ പുല്‍മേടുകളും പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിക്കാനൊരുങ്ങുകയാണ്​ ഷാർജ.

ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ മെയ് 18ന് സൗജന്യ പ്രവേശനം

0
രാജ്യാന്തര മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ച്‌ ഈ മാസം 18ന് ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ സൗജന്യ പ്രവേശനം.കോവിഡ് പശ്ചാത്തലത്തില്‍ മ്യൂസിയങ്ങളുടെയും വിനോദസഞ്ചാര മേഖലയുടെയും ഭാവിയെക്കുറിച്ച്‌ വെര്‍ച്വല്‍ സെഷനും ഉണ്ടായിരിക്കുമെന്ന് ഷാര്‍ജ മ്യൂസിയം അതോറിറ്റി അറിയിച്ചു.

ജൂലൈ 1 മുതല്‍ അബുദാബിയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

0
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ജൂലൈ 1 മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കുമെന്ന് അധികൃതര്‍. ദുബയിലേതിന് സമാനമായ സംവിധാനമാണ് അബൂദബിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡിസിടി അബൂദബി ടൂറിസം ആന്റ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്...

യുഎഇയിൽ വിദേശ നിക്ഷേപത്തിൽ 44% വർധനയെന്ന് ഷെയ്ഖ് മുഹമ്മദ്

0
ആഗോള തലത്തിൽ വിദേശനിക്ഷേപങ്ങളിൽ 42% കുറവുണ്ടാകുമെന്നായിരുന്നു യുഎൻ റിപ്പോർട്ടെങ്കിലും കഴിഞ്ഞ വർഷം യുഎഇയിൽ 44% വർധനയുണ്ടായതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

ദുബായിൽ മാസ്ക്ക് ധരിക്കാതെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പൊലീസ് നേരിട്ട് പിഴ രേഖപ്പെടുത്തും

0
മാസ്ക്ക് ധരിക്കാതെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കു പൊലീസ് പിഴ രേഖപ്പെടുത്തുന്നതു നേരിട്ടായിരിക്കുമെന്നു ദുബായ് ഗതാഗത വകുപ്പ് അധികൃതർ. ആർക്കെങ്കിലും അവരുടെ അസാന്നിധ്യത്തിൽ പിഴ ലഭിച്ചതായി പരാതിയുണ്ടെങ്കിൽ അധികൃതരെ സമീപിക്കാമെന്നു ഗതാഗത വകുപ്പ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news