Sunday, May 5, 2024

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

0
അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അബുദാബിയിൽ തുടക്കമായി. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് തുടക്കമായത്. അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാ​െന്‍റ...

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാനൊരുങ്ങി അജ്‌മാന്‍

0
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാനൊരുങ്ങി അജ്‌മാന്‍.രാജ്യത്ത് പാര്‍ട്ടികള്‍ക്കും ഹോട്ടലുകളിലെ വിവാഹ ചടങ്ങുകള്‍ക്കും മറ്റും അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കുലറാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

0
ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പ്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത...

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂൺ 14 വരെ നീട്ടി

0
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ ജൂൺ 14 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തു നിന്നും യുഎഇയിലേക്ക് യാത്ര...

ദുബായിൽ പുതിയ രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ കൂടി തുറക്കുന്നു

0
ദുബായ് മെട്രോ ജൂണ്‍ 1 മുതല്‍ രണ്ട് പുതിയ സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു. ആറ് മാസം മുമ്പ് തുടക്കം കുറിച്ച റൂട്ട് 2020ല്‍ ആണ് ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് സ്റ്റേഷന്‍,...

യുഎഇയില്‍ ഈ വര്‍ഷം 25 സര്‍വീസ് സ്റ്റേഷനുകള്‍ കൂടി തുറക്കുമെന്ന് ഇനോക്

0
യുഎഇയില്‍ ഈ വര്‍ഷം 25 സര്‍വീസ് സ്റ്റേഷനുകള്‍ കൂടി തുറക്കുമെന്ന് എമിറേറ്റ്സ് നാഷനല്‍ ഓയില്‍ കമ്ബനി (ഇനോക്). 12 എണ്ണം ഷാര്‍ജയിലും 11 എണ്ണം ദുബായിലുമാണ്. വടക്കന്‍ എമിറേറ്റുകളില്‍ 2....

യുഎഇ കാ​ത്തി​രി​ക്കു​ന്നു..ഏ​ഴ്​ ആ​കാ​ശ വി​സ്​​മ​യ​ങ്ങ​ൾ​ക്ക്​

0
ക​ണ്ണും ക​ര​ളും നി​റ​ക്കു​ന്ന എ​ത്ര​യെ​ത്ര അ​ൽ​ഭു​ത​ങ്ങ​ളാ​ണ് ഓ​രോ വ​ർ​ഷ​വും വാ​ന​ലോ​ക​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ശാ​സ്ത്ര​ത​ൽ​പ​ര​രും വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ തേ​ടി​പ്പോ​കു​ന്ന​വ​രും ക​ണ്ണ്മി​ഴി​ച്ചി​രു​ന്ന് കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ ഈ ​വ​ർ​ഷ​വും ആ​കാ​ശ​ത്ത് വി​രു​ന്നെ​ത്തു​ന്നു​ണ്ട്. ച​ന്ദ്ര​നും...

ദുബായിയുടെ ഹൈടെക് കുതിപ്പിന് ഇന്ധനമാകാൻ ഹൈഡ്രജനും

0
സൗരോർജത്തിനു പിന്നാലെ ദുബായിയുടെ 'സംശുദ്ധ വികസന'ത്തിന് ഊർജമേകാൻ ഹരിത ഹൈഡ്രജനും. സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പദ്ധതി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ പ്രവർത്തനമാരംഭിച്ചു....

അബുദാബിയിൽ ചെറുസംരംഭങ്ങളുടെ വികസനത്തിന് എസ്എംഇ ഹബ്

0
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി അബുദാബിയിൽ എസ്എംഇ ഹബിന് തുടക്കം കുറിച്ചു. ഖലീഫ ഫണ്ട് ഫോർ എൻറർപ്രൈസ് ഡവലപ്മെന്റാണ് ഇതിനു മേൽനോട്ടം വഹിക്കുക. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ...

വ്യാജ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പുകാർ; ഓൺലൈൻ ഷോപ്പിങ് സൂക്ഷിച്ചു വേണമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

0
പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി ഓൺലൈനിലൂടെ പണം തട്ടുന്നവരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ്. ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെ പേർ പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news