Sunday, May 5, 2024

യുഎഇ സർക്കാറിന്റെ പുതിയ ഘടന ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു

0
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യു എ ഇ മന്ത്രിസഭയിലും വകുപ്പ് നേതൃ തലത്തിലും അഴിച്ചുപണി...

വെയിലിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി അബുദാബി മുനിസിപ്പാലിറ്റി

0
വെയിലിൽ ജോലിചെയ്യുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റി ജനറൽ വുമൺസ് യൂണിയനുമായി ചേർന്ന് തണുത്ത വെള്ളവും ജ്യൂസും കുടയും എത്തിക്കും. തിങ്കളാഴ്ചയും ബുധനാഴ്ചയുമാണ് ഇവ വിതരണം ചെയ്യുക.

അബുദാബിയിൽ നിന്നും പുറത്ത് പോകുന്ന താമസക്കാർക്ക് എമിറേറ്റിൽ നിന്നുള്ള കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട് മതിയാകും

0
രണ്ട് ദിവസത്തേക്ക് അബുദാബിയിൽ നിന്ന് പുറപ്പെടാൻ ഉദ്ദേശിക്കുന്ന താമസക്കാർക്ക് എമിറേറ്റിൽ തന്നെ കോവിഡ് -19 ടെസ്റ്റ് നടത്താനും മടങ്ങിയെത്തുമ്പോൾ നെഗറ്റീവ് ഫലം കാണിക്കാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഈ ഫലം...

പുന സംഘടിപ്പിച്ച യുഎഇ സർക്കാരിനെ ഷെയ്ക്ക് മുഹമ്മദ് ഇന്ന് പ്രഖ്യാപിക്കും

0
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ സർക്കാരിലെ മാറ്റങ്ങൾ അംഗീകരിച്ചു. പുന സംഘടിപ്പിച്ച സർക്കാരിനെ ജൂലൈ 5 ന് ഉച്ചയ്ക്ക്...

ഷാർജ അൽ നഹ്ദയിലെ താമസക്കാർക്ക് ജൂലൈ 5 മുതൽ സൗജന്യ കോവിഡ് പരിശോധന നടത്തും

0
ഷാർജയിലെ അൽ നഹ്ദയിലെ താമസക്കാർക്കായി ജൂലൈ 5 മുതൽ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ശനിയാഴ്ച അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഷാർജ പോലീസുമായി ഏകോപിച്ച് 10 ദിവസത്തെ കോവിഡ് -19...

അബുദാബി യാസ് ഐലൻഡിലേക്കുള്ള റോഡുകൾ ഒരു മാസത്തേക്ക് അടച്ചിടും

0
യു‌എഫ്‌സി 'സേഫ് സോൺ' ഒരു മാസത്തേക്ക് അടച്ചിരിക്കുന്നതിനാൽ യാസ് ഐലൻഡിലേക്കുള്ള റോഡുകൾ അടച്ചിടുന്നു എന്ന് അധികൃതർ അറിയിച്ചു. യാസ് ദ്വീപിലെ മെഗാ ഇവന്റിനായി അന്തിമ തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ യു‌എഫ്‌സി ഫൈറ്റ്...

യു‌എഇ പൗരന്മാർക്കും താമസക്കാർക്കും വിദേശയാത്രയ്ക്ക് അനുമതി

0
യു‌എഇ പൗരന്മാർക്കും താമസക്കാർക്കും ഇപ്പോൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാകുമെന്ന് വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ), വിദേശകാര്യ...

ദുബായിലെ അമുസ്‌ലിം ആരാധനാലയങ്ങൾ തുറക്കാനുളള നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു

0
ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെ ലൈസൻസുള്ള അമുസ്‌ലിം ആരാധനാലയങ്ങൾ കോവിഡ് നടപടിക്രമങ്ങളും മുൻകരുതൽ നടപടികളും കൈക്കൊണ്ട ശേഷം വീണ്ടും തുറക്കുമെന്ന് അതോറിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. “പുനരാരംഭിക്കുന്ന നടപടിക്രമങ്ങളിൽ ഓരോ മതത്തിന്റെയും...

യുഎഇ യിലെ സ്കൂളുകൾക്ക് ഇന്നുമുതൽ വേനലവധി

0
കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ മൂ​ന്നു മാ​സത്തിലേറെയായി ഇ-​ലേ​ണി​ങ്ങി​ലൂ​ടെ പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ മ​ധ്യ​വേ​ന​ല്‍ അ​വ​ധി ആ​രം​ഭി​ക്കു​ന്നു. സാ​ധാ​ര​ണ അ​ധ്യ​യ​ന രീ​തി​യി​ല്‍​നി​ന്ന് മാ​റി​യു​ള്ള ഓ​ണ്‍​ലൈ​ന്‍...

എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി നൽകിയത് 190 കോ​ടി ദി​ര്‍​ഹം

0
കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ റദ്ദാക്കപ്പെട വി​മാ​ന​ സര്‍വീസുകളിൽ യാത്ര ബുക്ക് ചെയ്തവർക്ക് എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി തി​രി​ച്ചു ന​ല്‍​കി​യ​ത്​ 190 കോ​ടി ദി​ര്‍​ഹം. ര​ണ്ട്​ മാ​സ​ത്തി​നി​ടെ ന​ല്‍​കി​യ തു​ക​ ആണിത്. ആറര ല​ക്ഷം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news