Saturday, May 4, 2024

യാസ് ബേ വാട്ടർഫ്രണ്ട് ആഗോള സംഗമകേന്ദ്രമാകും; ഡിസംബർ ഒന്നിനു തുറക്കും

0
അറേബ്യൻ ഗൾഫിന്റെ അതിമനോഹരമായ കാഴ്ചകളുടെയും ലോകോത്തര ഡൈനിങ്, ഷോപ്പിങ് അനുഭവങ്ങളുടെയും പുതുമ സമ്മാനിക്കുന്ന യാസ് ബേ വാട്ടർഫ്രണ്ട് ഡിസംബർ ഒന്നിനു തുറക്കും. വിനോദത്തിനും വ്യവസായങ്ങൾക്കുമുള്ള...

എക്സ്‌പോ 2020; സൗദി പവിലിയനിൽ സന്ദർശകർ 10 ലക്ഷം കവിഞ്ഞു

0
ലോകമഹാമേളയായ എക്സ്‌പോയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. സൗദി അറേബ്യയുടെ പവിലിയനിൽ ഇതിനകം എത്തിയ സന്ദർശകരുടെ എണ്ണം 10 ലക്ഷം കടന്നു. എക്സ്‌പോയുടെ ആകെ സന്ദർശകരുടെ 30 ശതമാനത്തിലേറെയാണിത്. ഉന്നത നയതന്ത്ര...

അബുദാബിയിൽ ബിസിനസ് നടത്താവുന്ന ഫ്രീലാൻസ് ലൈസൻസിൽ 11 ഇനങ്ങൾ കൂടി

0
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും അബുദാബിയിൽ ബിസിനസ് നടത്താവുന്ന ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസിൽ പുതിയ 11 ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി സാമ്പത്തിക വികസന മന്ത്രാലയം അറിയിച്ചു. ഏകാംഗ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് ഈ...

ഇ​ന്ത്യ​യി​ല്‍​ നി​ന്ന്​ വ​രു​ന്ന​വ​ര്‍​ക്ക്​ ക്വാറന്റീൻ രേ​ഖ വേണ്ടെന്ന് ബഹ്‌റൈൻ

0
ഇ​ന്ത്യ​യി​ല്‍ ​നി​ന്ന്​ വ​രു​ന്ന​വ​ര്‍​ക്ക്​ ക്വാ​റ​ന്‍​റീ​ന്‍ രേ​ഖ വേണ്ടെന്ന് ബഹ്‌റൈൻ. ബഹ്‌റൈനിലെ പുതുക്കിയ യാത്ര മാനദണ്ഡം അനുസരിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർ താ​മ​സ​രേ​ഖ കാ​ണി​​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ എ​യ​ർ ഇ​ന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ...

എക്സ്‌പോ 2020 ദുബായ്; സന്ദർശകർ 35 ലക്ഷത്തിലേറെ

0
എക്സ്‌പോ 2020 ദുബായിൽ ഇതുവരെ സന്ദർശിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേറെ. ആറ് മാസത്തെ എക്സ്‌പോ ആറാഴ്ച പിന്നിട്ടപ്പോഴാണ് അധികൃതർ പുതിയ സന്ദർശനക്കണക്കുകൾ പുറത്തുവിട്ടത്. നവംബർ 15 വരെ 35,78,653 പേർ...

ദോഹ കോര്‍ണിഷില്‍ 2022 ലോക കപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ പതാകകള്‍ ഉയര്‍ന്നു

0
2022 ഫിഫ ലോക കപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ പതാകകള്‍ ദോഹ കോര്‍ണിഷില്‍ ആഘോഷപൂര്‍വ്വം ഉയര്‍ത്തി. ലോക കപ്പ് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി...

കിവീസിനെ തകര്‍ത്ത് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം

0
ന്യൂസീലൻഡിനെ എട്ടു വിക്കറ്റിന് തകർത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം...

ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ; ആവേശപ്പോരിന് കിവികളും കംഗാരുക്കളും തയ്യാർ

0
ദുബായ്പ്പൂരത്തിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ജേതാക്കളാരെന്ന് ഇന്നറിയാം. ഒക്ടോബർ 23ന് യുഎഇ അബുദാബി സ്റ്റേഡിയത്തിൽ തുടക്കമിട്ട ആവേശക്രിക്കറ്റിന് ഇന്ന് അത്യാവേശകരമായ പര്യവസാനം. ദുബായ്...

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു

0
സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന്...

കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

0
ഇന്ത്യ വികസിപ്പിച്ചെടുത്ത കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. ഈ മാസം 22 മുതല്‍ കോവാക്സിൻ എടുത്തവർക്ക് ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൊവാക്‌സിന് അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news