Saturday, May 18, 2024

വിദേശത്തു നിന്ന് വാക്സീനെടുത്തവർക്ക് അൽഹൊസനിൽ റജിസ്റ്റർ ചെയ്യാം

0
വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാക്സീനും പിസിആർ...

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിച്ചു

0
സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഈ വർഷവും വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറുപതിനായിരത്തോളം സൗദികളാണ് ജോലിയിൽ കയറിയത്. തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള പദ്ധതിയോടെ വിദേശികൾക്ക് തൊഴിൽ നഷ്ടം...

​ഗതാ​ഗ​ത നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ൻ സ്വ​യം​ നിയന്ത്രിത സംവിധാനവുമായി സൗദി

0
രാ​ജ്യ​ത്ത്​ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ൻ സ്വ​യം​ നിയന്ത്രിത സംവിധാനവുമായി സൗദി. സൗദി ട്രാഫിക് അതോറിട്ടിയാണ് ഇക്കാര്യമറിയിച്ചത്. വാ​ഹ​ന​ത്തി​െൻറ നി​യ​മ​പ​ര​മാ​യ സാ​ധു​ത, വ​ർ​ക്കി​ങ്​ കാ​ർ​ഡ്, കാ​ലാ​വ​ധി, മ​റ്റു​ സു​ര​ക്ഷ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ...

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 6 മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റർ ഡോസെടുക്കണമെന്ന് സൗദി

0
കോവിഡിന്റെ 2 ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞവർ എത്രയും വേഗം ബൂസ്റ്റർ ഡോസ്സ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്....

വർണവിസ്മയങ്ങൾ വാരിവിതറി ദുബായ് ഗാർഡൻ ഗ്ലോ

0
വെട്ടിത്തിളങ്ങി ദുബായ് ഗാർഡൻ ഗ്ലോ ഏഴാം സീസൺ തുടങ്ങി. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഗ്ലോയിങ് സഫാരി എന്ന പ്രമേയത്തിലാണ് പുതിയ സീസൺ കാഴ്ചക്കാർക്കായി തുറന്നത്. പുത്തൻ സാങ്കേതിക വിദ്യകളോടെ...

അബുദാബി ഇനി ബൈക്ക് സിറ്റി; ഏഷ്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരം

0
സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽനിന്ന് (യു.സി.ഐ.) അബുദാബി 'ബൈക്ക് സിറ്റി' ലേബൽ സ്വീകരിച്ചു. ഏഷ്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരമായി ഇതിലൂടെ അബുദാബി മാറിയിരിക്കുകയാണ്....

അഫ്‌ഗാനിസ്ഥാനിൽ വിദേശ കറൻസി ഉപയോഗത്തിന് വിലക്കേർപ്പെടുത്തി താലിബാൻ

0
അഫ്ഗാനിസ്താനില്‍ വിദേശ കറൻസി ഉപയോഗത്തിന് വിലക്കേർപ്പെടുത്തി താലിബാൻ.അഫ്ഗാനിസ്ഥാന്റെ വിപണികളിൽ യുഎസ് ഡോളർ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അന്താരാഷ്ട്ര സാമ്പത്തിക സഹായം പിൻവലിച്ചതിനാൽ സമ്പദ്‌വ്യവസ്ഥ പരിതാപകരമായ തുടരുന്നതിനിടെയാണ്...

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം; നടപടികൾ ശക്തമാക്കി ഖത്തര്‍

0
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികൾ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിങിനിടെ...

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ നടപടികളുമായി കുവൈത്ത്

0
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയമായ പരിശ്രമങ്ങൾ ആരംഭിച്ചതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഒന്നര വർഷത്തോളം സ്‌കൂൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനമികവിനെ ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

ലെബനാനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

0
ഇറക്കുമതി നിരോധനത്തിന് പിന്നാലെ ലെബനാന്‍ അംബാസഡറോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് സൗദി അറേബ്യ. ലെബനാനിലെ സൗദി അംബാസഡറെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്. സൗദി അറേബ്യക്ക് പിന്നാലെ ബഹ്റൈനും കുവൈത്തും യുഎഇയും (Bahrain,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news