Sunday, April 28, 2024

വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കും : ഡൊ​ണാള്‍​ഡ് ട്രം​പ്

0
കോവിഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം...

ജി-11: ഇന്ത്യയെ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി ചൈന

0
G -7 വിപുലീകരിച്ച്‌ ഇന്ത്യ, ​റ​ഷ്യ​, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ​ എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി G -11 ആക്കാനുള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പിന്‍റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ചൈന രംഗത്ത്....

ഓഗസ്റ്റിൽ നടക്കാനിരുന്ന സിംബാബ്‍വേ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ഉപേക്ഷിച്ചു

0
ഓഗസ്റ്റ് അവസാനം ഹരാരേയില്‍ നടക്കാനിരുന്ന സിംബാബ്‍വേ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്ബര ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച്‌ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെ കോവിഡ് വ്യാപനം അടുത്തിടെ പൊടുന്നനെ വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡിന്...

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

0
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര...

വന്ദേഭാരത്; ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്ന്​ കേരളത്തിലേക്ക് 19 സർവീസുകൾ

0
കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക്​ 28 സർവിസുകളുണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഒക്ടോബർ അഞ്ച് മുതൽ 24 വരെയാണ്​...

സൗദി അറേബ്യയില്‍ പെരുന്നാൾ നമസ്​കാരം വീടുകളിൽ നിർവഹിക്കണം: സൗദി ഗ്രാൻറ്​ മുഫ്​തി

0
കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിർവഹിക്കാമെന്ന് സൗദി ഗ്രാൻറ്​ മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്​ദുല്‍ അസീസ് അലുശൈഖ് വ്യക്തമാക്കി. കോവിഡ്...

മാസ്​ക്​ ധരിക്കാതെ പൊതുപരിപാടിയില്‍; ബ്രസീല്‍ പ്രസിഡന്‍റ്​ ബോല്‍സനാരോക്ക്​ പിഴ

0
പൊതുപരിപാടിയില്‍ ആരോഗ്യവകുപ്പി​െന്‍റ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്​ ബ്രസീല്‍ പ്രസിഡന്‍റ്​ ജെയില്‍ ബോല്‍സനാരോക്ക്​ പിഴയിട്ടു. രാജ്യം കോവിഡിനെതിരെ പടപൊരുതു​േമ്ബാള്‍ എല്ലാവരും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബാധ്യസ്​ഥരാണെന്ന്​ മാരന്‍ഹാഒ ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യ-പാക്ക് പോര് ആവേശത്തിൽ ദുബായ്

0
അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞെങ്കിലും ടി20 മത്സരത്തിൽ ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news