Tuesday, May 14, 2024

കുവൈത്തില്‍ ഇന്ന് 688 പേര്‍ക്ക്​ കൂടി കോവിഡ്​; 506 പേര്‍ക്ക്​ രോഗമുക്​തി

0
കുവൈത്തില്‍ ഇന്ന് 688 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 79957 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 506 പേര്‍ ഉള്‍പ്പെടെ 71,770 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ...

അ​ശ്വി​ന് ആ​റ് വി​ക്ക​റ്റ്; ഇ​ന്ത്യ​യ്ക്ക് 420 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

0
ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ര്‍.​അ​ശ്വി​ന്‍റെ മി​ക​വി​ല്‍ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 178 റ​ണ്‍​സി​ന് വീ​ഴ്ത്തി. 241 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​ണ്ടാ​യി​രു​ന്ന ഇം​ഗ്ല​ണ്ട് 420 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​ണ് ഇ​ന്ത്യ​യ്ക്ക്...

കോവിഡ്​ പ്രതിരോധത്തിനായി 100 ദശലക്ഷം ഡോളര്‍ സംഭാവന നൽകി കുവൈത്ത്

0
കോവിഡ്​ പ്രതിരോധത്തിന്​ യൂറോപ്യന്‍ കമീഷന്‍ സംഘടിപ്പിച്ച കൊറോണ വൈറസ്​ ഗ്ലോബല്‍ റെസ്​പോണ്‍സ്​ പരിപാടിയില്‍ കുവൈത്ത്​ 100 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാഗ്​ദാനം ചെയ്​തു. മേയ്​ നാലിന്​ നടന്ന പരിപാടിയില്‍ വിവിധ...

റമദാന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്

0
റമദാന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. 'റമസാൻ റിലീഫ് പാക്കേജ് 2020' എന്ന പേരിൽ വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ...

ഇന്‍ഡിഗോ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു

0
ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് പൂനെയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതലാണ് സര്‍വീസ് തുടങ്ങിക. 6ഇ 1782 വിമാനം പുലര്‍ച്ചെ 1.55നാണ് ദോഹയില്‍ നിന്ന്...

നവംബര്‍ ഒന്ന് മുതല്‍ ഉംറയ്ക്ക് വിദേശ തീര്‍ത്ഥാടകരും എത്തുന്നു

0
കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്ബോള്‍ സൗദിക്ക് പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെക്കൂടി സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതലാണ് പരിമിതമായ തോതില്‍ പുറമെ...

കൊറോണ വൈറസ്: യു.എ.ഇ യിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിച്ചു

0
യു.എ.ഇ- ബ്രിട്ടീഷ് ഗവൺമെൻറുകളുടെ സംയുക്തമായ ഇടപെടലിലൂടെ പ്രത്യേകം ചാർട്ടർ ചെയ്ത എമിറേറ്റ്സ് വിമാനത്തിൽ 345 ബ്രിട്ടീഷ് പൗരന്മാർ യു.കെ യിലെത്തി. യു.എ.ഇ യിലെ എയർപോർട്ടുകൾ അടച്ചത് കാരണം രാജ്യത്ത് എത്താൻ...

കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു

0
കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 110 റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. നേപ്പാളിലെത്തിയ ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, അമേരിക്ക,...

ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്

0
ലോക ടൂറിസം ദിനാചരണ ഭാഗമായി രാജ്യത്തെ ജനങ്ങൾക്കായി ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് മികച്ച ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ദോഹയിലെ അഞ്ച് മുൻനിര ഹോട്ടലുകളിൽ വിനോദ, താമസ സൗകര്യങ്ങളുടെ പാക്കേജാണ് സ്വദേശികൾക്കും...

2030ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ആതിഥേയത്വം; പി​ന്തു​ണ തേ​ടി ഖ​ത്ത​ര്‍ സം​ഘം ഒ​മാ​നി​ല്‍

0
2030ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ഖ​ത്ത​റി​ല്‍ ന​ട​ത്താ​നാ​യി സ​മ​ര്‍​പ്പി​ച്ച ബി​ഡി​ന്​ പി​ന്തു​ണ​യു​മാ​യി പ്ര​ത്യേ​ക സം​ഘം ഒ​മാ​നി​ല്‍. അ​ത്​​ല​റ്റു​ക​ള്‍, സ്​​പോ​ര്‍​ട്​​സ്​ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​ത സം​ഘ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ല്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news