Saturday, May 4, 2024

എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്

0
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...

കോവിഡ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിശോധനക്ക് വിധേയനാക്കും

0
കൊറോണ സ്ഥിരീകരിച്ചയാളുമായി ഇടപഴികിയെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോവി‍ഡ് പരിശോധനക്ക് വിധേയനാക്കും. ഇമ്രാൻഖാൻ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ...

സൗദി അറേബ്യയിൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘങ്ങൾ

0
കോവിഡ്​ ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്താൻ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത്​ 150 ലേറെ മെഡിക്കൽ ടീമുകൾ.​ അഞ്ച്​ ദിവസമായി ഇങ്ങനെ മെഡിക്കൽ ടീമുകളെ രംഗത്തിറക്കി

സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി ബഹ്‌റൈൻ നീട്ടി

0
ബഹ്​റൈനിൽ സന്ദർശക വിസയിൽ എത്തി നാട്ടിൽ പോകാനാകാതെ വന്നവർക്ക്​ ആശ്വാസ വാർത്ത. കോവിഡിനെത്തുടർന്നുള്ള യാത്രാ വിലക്ക്​ കാരണം നാട്ടിൽ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്​തവരുടെ വിസ...

ബഹ്​റൈനിൽ ഇന്ന് 45 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ബഹ്​റൈനിൽ 45 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. മറ്റ്​ 20 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇറാനിൽനിന്ന്​ എത്തിച്ച സംഘത്തിലുള്ളവരാണ്​ അഞ്ച്​ പേർ....

സൗദിയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരു​ന്നു

0
ആരോഗ്യവകുപ്പ്​ ഫീൽഡ്​ സർവേ ശക്തമാക്കിയതോടെ സൗദിയിൽ 1147 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധിതരുടെ എണ്ണം 11631 ആയി. ചൊവ്വാഴ്​ച ആറുപേർ കൂടി മരിച്ചതോടെ​...

ഖത്തറിൽ ഇന്ന് 518 പേർക്ക് കൂടി കോവിഡ്; 59 പേർ​ രോഗമുക്തരായി

0
ഖത്തറിൽ ഇന്ന് 518 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 59 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്​. രോഗം...

ചൈന കോവിഡ്​ വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ

0
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട്​ ചൈന വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി ജർമ്മനി. കൊറോണ വൈറസിനെ കുറിച്ച്​ ചൈന കൈമാറുന്ന വിവരങ്ങൾ സുതാര്യമായിരിക്കണമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു. യഥാർഥ വിവരങ്ങൾ...

കുവൈത്തിൽ ഇന്ന് രണ്ടുമരണം; 85 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

0
37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക്​ കൂടി കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 11 ആയി. പുതിയ രോഗബാധിതരിൽ ഏഴുപേർ വിദേശത്തുനിന്ന്​ വന്ന...

കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു

0
കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 110 റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. നേപ്പാളിലെത്തിയ ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, അമേരിക്ക,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news