Friday, May 17, 2024

അടുത്തമാസം മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ

0
ഇന്ത്യയിൽ നിന്ന് സൗദിയിലെ റിയാദ്, ജിദ്ദ, ദമാം ഡെസ്റ്റിനേഷനുകളിലേക്കും തിരിച്ചും ഒക്ടോബർ 31 മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ. ഒക്ടോബർ 31 മുതൽ അടുത്ത വർഷം മാർച്ച് 26...

കാനഡയില്‍ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ച് നോർക്ക

0
കാനഡയില്‍ നോര്‍ക്കയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ. അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഹെൽപ്​ ലൈന്‍ ആരംഭിച്ചത്. കോവിഡ്...

പ്രവാസികൾക്ക്​ സൗജന്യമായി വിമാന ടിക്കറ്റ്​ നൽകുന്നതിൽ എതിർപ്പില്ല :​ കേ​ന്ദ്ര സർക്കാർ

0
കോവിഡ്​ പശ്ചാത്തലത്തിൽ നാട്ടിലേക്ക്​ മടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളായ പ്രവാസികൾക്ക്​ സൗജന്യ വിമാന ടിക്കറ്റ്​ നൽകുന്നതിൽ എതിർപ്പില്ലെന്ന്​ കേന്ദ്ര സർക്കാർ. അതിനായി ഇന്ത്യൻ എംബസികളിലുള്ള ക്ഷേമനിധി വിനിയോഗിക്കുന്നതിൽ ഒരു എതിർപ്പുമില്ലെന്ന്​​ കേരള...

ദുബായ് എക്സ്പോയ്ക്ക് ഇനി 4 മാസം മാത്രം

0
ലോകരാജ്യങ്ങൾ ദുബായിയുടെ കൈക്കുമ്പിലൊതുങ്ങുന്ന എക്സ്പോയ്ക്ക് 4 മാസങ്ങൾ മാത്രം ശേഷിക്കെ, പവലിയനുകളുടെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. 438 ഹെക്ടർ എക്സ്പോ വേദിയിൽ ആയിരക്കണക്കിനു തൊഴിലാളികൾ പങ്കാളികളായ നിർമാണപ്രവർത്തനങ്ങളുടെ അന്തിമ ഘട്ടം...

കു​വൈ​ത്തി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു

0
കു​വൈ​ത്തി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.രാജ്യത്ത് ഒ​രു ദി​വ​സം 30,00​0ത്തോ​ളം പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്നുണ്ട്. അതേസമയം രാ​ജ്യ​ത്ത്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​വ​ര്‍​ക്ക്​ ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​തു​വ​രെ...

കോ​വി​ഡ് മൂ​ലമുള്ള ജീവഹാനി കുറയ്​ക്കുന്നതിന്​ അടിയന്തര നടപടികളുണ്ടാവണം :​ സൗദി അ​റേ​ബ്യ

0
കോ​വി​ഡ് മൂ​ലമുള്ള ജീ​വ​ഹാ​നി കു​റ​യ്​​ക്കു​ന്ന​തി​ന്​ ധീ​ര​വും അ​ടി​യ​ന്തി​ര​വു​മാ​യ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ള​ണ​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ൾ​ഡ്​ ഹെ​ൽ​ത്ത്​ അ​സം​ബ്ലി​യു​ടെ 73ാമ​ത്​ പൊ​തു അ​സം​ബ്ലി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ സൗ​ദി...

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

0
ഫ്രാന്‍സില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 30000 ഓളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സിലെ ജനങ്ങള്‍...

കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

0
ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. ജൂലൈ അവസാനത്തോടെ 30 ല്‍ നിന്നു 70 നഗരങ്ങളിലേക്കായി സര്‍വീസ് വിപുലീകരിക്കാനാണു ലക്ഷ്യമിടുന്നത്. ജൂണ്‍ പകുതിയോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന...

ലോക് ഡൗൺ നിയന്ത്രണങ്ങളുടെ മൂന്നാംഘട്ട ഇളവിൽ പ്രവാസികൾക്ക് കേരളത്തിലേക്ക് എത്താം: എബ്രഹാം കമ്മിറ്റി

0
കെ എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂന്നാംഘട്ടത്തിൽ എത്തിച്ചേരുന്നതോടുകൂടി പ്രവാസികളായ കേരളീയർക്ക് സ്വന്തം നാട്ടിലേക്ക് എത്താനുള്ള അനുമതി നൽകാമെന്ന് സൂചിപ്പിക്കുന്നു....

സൗദിയില്‍ വിസ, ഇഖാമ ആനുകൂല്യങ്ങളുടെ അന്തിമ പട്ടിക പുറത്തിറക്കി

0
കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ കാലാവധി സൗജന്യമായി നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക സൗദി പാസ്പോര്‍ട്ട് വിഭാഗം പുറത്തിറക്കി. നാല് വിഭാഗങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇത് വരും ദിവസങ്ങളില്‍ അബ്ഷിര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news