Thursday, May 2, 2024

സംസ്ഥാനത്ത് ഭക്ഷണസാധനങ്ങൾക്ക് വില കൂടുതൽ ഈടാക്കുന്നു

0
കോവിഡ് 19 അനുബന്ധിച്ച് വ്യാപക നിയന്ത്രണം പ്രഖ്യാപിച്ചതിനു പിറകേ ഉപഭോക്താക്കളിൽ നിന്നും അന്യായ വില ഈടാക്കി ചെറുകിട-മൊത്ത വിൽപ്പന. ഒറ്റദിവസംകൊണ്ട് പച്ചക്കറികൾക്കും ധാന്യങ്ങൾക്കും അന്യായമായ വില വർധനവാണ് വന്നിരിക്കുന്നത്. ഉള്ളി...

ഗൾഫിൽ കോവിഡ് ബാധിതർ 14,000 കടന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

0
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,000 കടന്നിരിക്കെ, നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കുമെന്ന് സൂചന. ഏറ്റവും കൂടുതൽ രോഗബാധിതർ സൗദി അറേബ്യയിലും, ഏറ്റവും കുറവ് ഒമാനിലുമാണ് ഉള്ളത്.

കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികളുടെ താമസാനുമതി രേഖ പുതുക്കില്ല

0
കുവൈത്തില്‍ മുഴുവന്‍ പ്രവാസികള്‍ക്കും എത്രയും വേഗം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. രാജ്യത്തെ പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കും. 3 മാസം കൊണ്ട് എല്ലാവര്‍ക്കും വാക്‌സിന്‍...

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീനിലുള്ള ഇളവ് പുതുക്കി അധികൃതര്‍

0
ഖത്തറില്‍ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീനില്‍ നല്‍കുന്ന ഇളവ് പുതുക്കി. ഖത്തറില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച്‌ പുറത്തുപോയവര്‍ ഒമ്ബത് മാസത്തിനുള്ളില്‍ തിരികെ എത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല ....

സൗദിയില്‍ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക് എം​ബ​സി ര​ജി​സ്​​ട്രേ​ഷ​നി​ല്ലാ​തെ എ​ക്സി​റ്റി​ന്​ അ​വ​സ​രം

0
സൗദിയില്‍ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക് എം​ബ​സി ര​ജി​സ്​​ട്രേ​ഷ​നി​ല്ലാ​തെ എ​ക്സി​റ്റി​ന്​ അ​വ​സ​രം. കോ​വി​ഡ് കാ​ല​ത്തി​നു​ മുൻപ് നി​ല​നി​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് എം​ബ​സി, ലേ​ബ​ര്‍ ഓ​ഫി​സ്​ പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

“ഈ മൂന്ന് രാജ്യങ്ങള്‍ ഭാഗ്യവാന്മാര്‍” കോവിഡിന് പിടി കൊടുത്തില്ല

0
ലോകം മുഴുവന്‍ പറന്നു നടക്കുന്ന കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്ബോള്‍ ഇതൊന്നും വക വെയ്ക്കാതെ ഏഷ്യയിലെയും യൂറോപ്പിലെയും ചില രാജ്യങ്ങള്‍. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

0
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31 വരെ ഇന്ത്യയിലെ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചര്‍ വിമാനങ്ങളുടെ വിലക്ക് നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. അന്താരാഷ്ട്ര...

ഒ​മാ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ഏ​ഴു ​ദി​വ​സമാക്കി

0
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന്​ ഒ​മാ​നി​ലേ​ക്ക്​ എ​ത്തു​ന്ന​വ​രു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​ത​നു​സ​രി​ച്ച്​ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ഇ​നി ഏ​ഴു​ദി​വ​സ​മാ​യി​രി​ക്കും ക്വാ​റ​ൻ​റീ​ൻ. ഇ​തു​വ​രെ 14 ദി​വ​സ​മാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​യ്യി​ദ്​...

സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ സൗദി

0
സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ സൗദി.കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ ലംഘനത്തിന് പിഴയിട്ടു. മന്ത്രാലയം നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടി നടപടി സ്വീകരിച്ചത്.

ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

0
ബഹ്‌റൈനില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ക്ക് കോവിഡ് രോഗിയുമായി സമ്ബര്‍ക്കം ഉണ്ടായാല്‍ ഹോം ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. എന്നാല്‍ ഇവര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും രണ്ട് പി.സി.ആര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news