Saturday, May 18, 2024

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ക്യൂബൻ മെഡിക്കൽ വിദഗ്ധ സംഘം ഖത്തറിൽ

0
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂബയിൽ നിന്നുള്ള 200 അംഗ മെഡിക്കൽ വിദഗ്ധ സംഘം ഖത്തറിലെത്തിയതായി റിപ്പോർട്ട്. തുർക്കി വാർത്താ ഏജൻസിയായ ‘അനാദുൽ’ ആണ് ഇക്കാര്യം വ്യക്തമാക്കി വാർത്ത...

കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ

0
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകും....

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം മുതല്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

0
റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്...

കോ​വി​ഡ് വാ​ക്സി​ന്റെ പേ​റ്റ​ന്‍റ് ഒ​ഴി​വാക്കി അമേരിക്ക

0
ഇ​ന്ത്യ​യി​ല​ട​ക്കം കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ കോവിഡ്​ വാക്​സി​ന്റെ പേറ്റന്‍റ്​ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച്‌​ യു.എസും. അന്താരാഷ്​ട്ര സമൂഹത്തില്‍ നിന്ന്​ കടുത്ത സമ്മര്‍ദം ഉയരുന്നതിനിടെയാണ്​ പേറ്റന്‍റ്​ താല്‍ക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനത്തെ യു.എസ്​ പിന്തുണച്ചത്​​.

ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം

0
ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം.ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച്‌ മാത്രമായിരിക്കും പ്രവേശനം.

ഷാർജയിൽ മുതിർന്ന പൗരൻമാർക്ക് ബൂസ്റ്റർ ഡോസ്

0
സിനോഫാം രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയ മുതിർന്ന പൗരൻമാർക്ക് സിനോഫാം ബൂസ്റ്റർ ഡോസിനു റജിസ്റ്റർ ചെയ്യാമെന്നു ഷാർജ സോഷ്യൽ സർവീസസ് ഡിപാർട്മെന്റ് (എസ്എസ്എസ്ഡി). ഫോൺ: 800700.

സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധം

0
ഒമിക്രോൺ സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് (മൂന്നാമത്തേത്) നിർബന്ധം. കോവിഡ് വാക്‌സീന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടു...

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്റെ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബുദാബി

0
ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്‍ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബൂദബി. ഈ ​മാ​സം വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​റി​ല്‍ ആ​ദ്യ​ത്തെ ഡോ​സി​ന് സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മ​ല്ല. എ​ന്‍.​എം.​സി ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ദ്യ...

‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’; യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു

0
യുഎഇയില്‍ ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ച്‌ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു. ‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’ക്കാണ് യുഎഇ ആരോഗ്യ – പ്രതിരോധ...

സൗദിയിലെ ആരോഗ്യമേഖല പൂർണമായും സ്വകാര്യവത്‌കരിക്കില്ല

0
സൗദി അറേബ്യയിലെ ആരോഗ്യ മേഖല പൂർണമായും സ്വകാര്യവത്‌കരിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ. എന്നാൽ എക്‌സ്‌റേ വിഭാഗം സ്വകാര്യവത്‌കരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ സ്വകാര്യവത്‌കരണം ഏർപ്പെടുത്തും. ധനസുസ്ഥിരതാ ഫോറത്തിൽ പങ്കെടുത്ത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news