യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ
യുഎഇയില്‍ യാത്രാ നടപടികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി അധികൃതര്‍. ഇക്കാര്യത്തിലുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍ ഇതുവരെ 1.22 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. 100 പേരില്‍ 124.31 ഡോസ് എന്ന...
യുഎഇ യിൽ 50 ദിർഹം മുതലുള്ള കോവിഡ് പരിശോധനാകേന്ദ്രങ്ങൾ
ദുബായ് : ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ പല കമ്പനികളും പുതുവത്സരാഘോഷങ്ങൾക്കുശേഷം ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ പരിശോധനാകേന്ദ്രങ്ങളിൽ വലിയ...
കോവിഡ്: പരിശോധനകൾ കടുപ്പിച്ച് ഒമാൻ ആരോഗ്യ വകുപ്പ്
മസ്കത്ത്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് വീടുകൾ കയറി പരിശോധന തുടങ്ങുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പരിശോധന. ഈ പരിശോധനകൾ...
കൊറോണ വൈറസ്: ഗിലീഡിന്റെ ആന്റിവൈറൽ മരുന്ന് ഫലപ്രദമെന്ന് അമേരിക്ക
കോവിഡിനെതിരെ പ്രയോഗിക്കാവുന്ന ഫലപ്രദമായ ആൻറി വൈറൽ മരുന്നുമായി അമേരിക്കയിലെ ഗിലീഡ് സയൻസ് ശാസ്ത്രജ്ഞർ രംഗത്ത്. റെംഡെസിവർ എന്നറിയപ്പെടുന്ന മരുന്ന് വെച്ച് ബുധനാഴ്ച നടത്തിയ ക്ലിനിക്കൽ ട്രയൽ വിജയകരമായി എന്നും രോഗികളിലുള്ള...
യെല്ലോ ഫംഗസ്; പ്രധാന ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദര്‍
രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍...
ദുബൈയിൽ നഴ്‌സ്, ടെക്നീഷ്യൻ ഒഴിവുകൾ; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
ദുബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടുവര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ഒ.റ്റി /ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി...
ഉമ്മുൽഖുവൈനിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം
എമിറേറ്റിൽ താമസിക്കുന്നവർക്കെല്ലാം കോവിഡ്19 പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ഉമ്മുൽഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്ട് പ്രൈമറി ഹെൽത്ത് കെയർ വകുപ്പ് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായാണ് പരിശോധന നടത്തുക. വകുപ്പിന് കീഴിലുള്ള...
അഞ്ച് കുട്ടികളിൽ പുതിയ രോഗത്തിന്റെ ലക്ഷണങ്ങൾ യുഎഇ യിൽ റിപ്പോർട്ട് ചെയ്തു
അബുദാബി: യുഎഇയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുന്നതിനിടെ, രാജ്യത്തെ ഒരു ഉന്നത ഡോക്ടർ കുട്ടികളിൽ വിശദീകരിക്കാനാകാത്ത ഹൈപ്പർഇൻഫ്ലമേറ്ററി സിൻഡ്രോം സംബന്ധിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളിലെ മൾട്ടിസിസ്റ്റം...
ഇന്ത്യയ്ക്ക് സ്പുട്നിക് വാക്സിൻ നല്‍കുമെന്ന് റഷ്യ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്പുട്നിക് വാക്സീന്‍ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് ഇന്ത്യക്ക്...
അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം ആരംഭിച്ചു
3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി അബുദാബിയിൽ പ്രത്യേക വാക്സീൻ കേന്ദ്രം ആരംഭിച്ചു. ഇത്തിഹാദ് ഹീറോസ് ഹെൽത്ത് കെയർ സെന്ററിൽ തുറന്ന കേന്ദ്രം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ...