Sunday, May 5, 2024

യുഎഇ യിൽ പുതിയ കോവിഡ്​ ചികിത്സക്ക്​ അനുമതി

0
കോവിഡ് രോഗമുക്​തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക്​​ യു.എ.ഇ അനുമതി നൽകി.യു.എസ്​ കേന്ദ്രീകൃതമായ ഹെൽത്ത്​കെയർ കമ്പനിയായ ജി.എസ്​.കെ കണ്ടെത്തിയ സൊട്രോവിമാബിനാണ്​ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്​.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കമല ഹാരിസ്

0
യുഎസിന്റെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല കുത്തിവയ്പ്പ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

ബഹ്‌റൈനിൽ കോ​വി​ഡ് വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ 5000 ത്തില​ധി​കം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി

0
കോ​വി​ഡ് പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്ത്. ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​​ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ല്‍ ന​ട​ക്കു​ന്ന​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ 5000 ത്തോളം പേ​രാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്.

കുവൈത്തില്‍ അവധി ദിനങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

0
കുവൈത്തില്‍ ഈദ് അല്‍ അദാ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം.എല്ലാ ദിവസങ്ങളിലും രാജ്യത്തെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും രാവിലെ എട്ടു മണി മുതല്‍...

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്റെ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബുദാബി

0
ആരോഗ്യ കേന്ദ്രങ്ങളില്‍ സിനോഫാം വാക്‌സി​ന്‍ ആദ്യ ഡോസ് ബുക്കിങ്​ നിര്‍ത്തിവച്ച്‌ അബൂദബി. ഈ ​മാ​സം വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​റി​ല്‍ ആ​ദ്യ​ത്തെ ഡോ​സി​ന് സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മ​ല്ല. എ​ന്‍.​എം.​സി ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ദ്യ...

യു.എ.ഇ യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന

0
യു.എ.ഇ.യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന. വാക്സിന്‍ ഉത്പാദനവും വിതരണവും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. സിനോഫാം വാക്സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്നതിനായി ഒരു പ്രാദേശികകേന്ദ്രം നിര്‍മിക്കുന്നതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന്...

കോവിഷീല്‍ഡിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം കൂടി

0
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ ഈ വാക്‌സിന് അംഗീകാരം നല്‍കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത്...

മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ

0
ജലകായിക മാമാങ്കമായ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ. മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചാണിതെന്ന പ്രത്യേകതയുമുണ്ട്​.ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിന്റെ രണ്ടാം ദിനമായ ഒക​്​ടോബർ 31ന്​ ജുമൈറ ബീച്ചിലെ അക്വാഫൺ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news